ഹരിത കേരളം- ശുചിത്വ കേരളം

ഡിസംബർ 5 മുതൽ മേൽ സൂചിപ്പിച്ച പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ നടത്തി ആയതിന്റെ റിപ്പോർട്ട് 8/ 12/ 16 നുതന്നെ   E-mail  മുഖേനയോ നേരിട്ടോ  ഈ  ഓഫീസിൽ എത്തിക്കേണ്ടതാണ്.

സർക്കുലർ https://app.box.com/s/lahhl5c3skj9f78vcf7hc0y14c8rc56x

പ്രതിജ്ഞhttps://app.box.com/s/c7rpwp7518q59o61qqe6sermono8qtx7

കലോത്സവം: LP പ്രസംഗം 'പുസ്തകം എന്റെ ചങ്ങാതി '

എല്ലാ Govt/Aided/Unaided LP/UP പ്രധാനാധ്യാപകരും 2016 -17 വർഷത്തെ ആറാം പ്രവർത്തി ദിവസത്തെ കണക്കനുസരിച്ചുള്ള APL/BPL തിരിച്ചുള്ള കുട്ടികളുടെ എണ്ണവും 2015 -16 , 2016 -17 വർഷത്തെ സ്റ്റാഫ് ഫിക്‌സേഷൻ പ്രകാരമുള്ള ഡിവിഷനുകളുടെ എണ്ണവും പ്രത്യേക പ്രൊഫോർമയിൽ 05 .12 .2016 നോ അതിനു മുൻപോ ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ് .

കൊല്ലങ്കോട് ഉപജില്ലാ കലോത്സവം രജിസ്ട്രേഷൻ 02 .12 .2016 നു ഉച്ചക്ക് 2 മണിക്ക് YMGHS കൊല്ലങ്കോട് വച്ച് നടത്തുന്നതാണ് . എല്ലാ പ്രധാനാധ്യാപകരും നിർബന്ധമായും കൃത്യസമയത്തു തന്നെ രജിസ്ട്രേഷൻ നടത്തേണ്ടതാണ് .


Pre- matric scholarship for minority communities 2016-17- School level verification Last date - 10.12.2016 . All Hm's are directed to sumbit a report on the completion of school level verification on 13.12.2016 itself.