ജില്ലാ സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കേണ്ട മത്സരാർതഥികളുടെ റജിസ്ട്രെഷൻ രേഖകൾ കൈപ്പറ്റുക ....

പാലക്കാട്‌ ജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കേണ്ട മത്സരാർതഥികളുടെ റജിസ്ട്രെഷൻ രേഖകൾ ഡിസംബർ 16 ബുധനാഴ്ച വൈകുന്നേരം 4 മണിക്കകം സബ്ജില്ലാ കണ്വീനർ ശ്രീ.വിനോദ്കുമാർ മാസ്റർ (GGVHSS നെമ്മാറ ) പക്കൽ നിന്നും കൈപ്പറ്റെണ്ടതാണ് ..Mob 9447921872 


Cooking Charges Arrear is ready for disbursement. All HM's are directed to inform the NM cooks to receive the amount directly on 17/12/15 & 18/12/15. as per the directions given below

Directions  Proforma