സർക്കാർ അർദ്ധ സർക്കാർ ലോവർ ആൻഡ്‌ അപ്പർ പ്രൈമറി സ്ക്കൂളുകളിലെ കമ്പ്യുട്ടർ അധ്യാപകരുടെ സേവന വേതന വ്യവസ്ഥകൾ ക്രമികരിക്കുന്നതും സ്ഥിരപ്പെടുത്തുന്നതും സംബന്ധിച്ച് .

2016-17 അദ്ധ്യയന വർഷതെക്കുള്ള സമ്മര് കോച്ചിംഗ് ക്യാമ്പ്‌ 2016 ഏപ്രിൽ 16 മുതൽ 27 വരെ തിയതികളിൽ തിരുവനന്തപുരം ജി.വി. രാജാ സ്പോര്ട്സ് സ്കൂളിൽ വച്ച് നടത്തുന്നതാണ്. selection ലഭിച്ച കായിക താരങ്ങൾ ഏപ്രിൽ 16 ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ജി.വി.രാജാ സ്പോര്ട്സ് സ്കൂളിൽ റിപ്പോർട്ട്‌ ചെയ്യുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കനമെന്ന് അറിയിക്കുന്നു.


ഉച്ച ഭക്ഷണ പദ്ധതി 2009-2010 വാര്ഷിക കണക്കു പരിശോധന സംബന്തിച്ച് .

Systamataising of Pre-primary Education.

All The HM's are directed to submit the Utilization Certificate for Rs. 20000/- (Rupees Twenty Thousand Only) with in 2 days positively.