AEO -ൻറെ അറിയിപ്പ് . കൊല്ലങ്കോട് കായികാദ്ധ്യാപകരുടെ യോഗം 28 / 06 / 2016 ന് കൊല്ലങ്കോട് AEO ഓഫീസിൽ വച്ച് രാവിലെ കൃത്യം 10 .30 ന് തുടങ്ങും. എല്ലാ കായികാദ്ധ്യാപകരും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് അറിയിക്കുന്നു.


No comments:

Post a Comment