science fair ന്റെ ഭാഗമായി നടത്തിവന്നിരുന്ന science drama എന്ന
വിഭാഗത്തിന്റെ online entry മാത്രം നടത്തുന്നതിന് ആവശ്യമായ software
publish ചെയ്തിട്ടുണ്ട്.
സ്കൂളുകൾക് ലോഗിൻ ചെയ്യുന്നതിനായി സ്കൂൾ കോഡ് തന്നെ യൂസർ നെയിം - ഉം പാസ്സ്വേർഡ് - ഉം ആയി ഉപയോഗിക്കേണ്ടതാണ് .
website: http://schoolsasthrolsavam.in
സ്കൂളുകൾക് ലോഗിൻ ചെയ്യുന്നതിനായി സ്കൂൾ കോഡ് തന്നെ യൂസർ നെയിം - ഉം പാസ്സ്വേർഡ് - ഉം ആയി ഉപയോഗിക്കേണ്ടതാണ് .
website: http://schoolsasthrolsavam.in
ഈ ഉപജില്ലയിലെ സർക്കാർ സ്കൂളുകളിൽ LPG Connection എടുത്ത് 2 ഗ്യാസടുപ്പ് വാങ്ങുന്നതിനായിട്ടുള്ള തുക ( 5000 രൂപ ) വിദ്യാലയങ്ങളിലെ നൂൺ ഫീഡിങ് അക്കൗണ്ടിലേക്കു 11.08.2016 ന് ഇ ട്രാൻസ്ഫർ ചെയ്തു നൽകിയിട്ടുണ്ട് . തുക ചിലവഴിച്ചതിന്റെ utilization certificate യഥാ സമയം ഈ ഓഫീസിൽ എത്തിക്കേണ്ടതാണ്. ലിസ്റ്റ് ഇതോടൊപ്പം സമർപ്പിക്കുന്നു.
സബ് ജില്ലാ പാഠ്യനുബന്ധസമിതി യോഗം ആഗസ്ത് 25 വ്യാഴാഴ്ച രാവിലെ 11 മണിക്ക് എഇഒ ഓഫീസ് ഹാളിൽ....... അധ്യാപകസംഘടനാ പ്രതിനിധികൾ പങ്കെടുക്കുക...
എഇഒ കൊല്ലങ്കോട്
Infra structure facilities in Government schools 2016-17.
എല്ലാ ഗവഃ എൽ. പി /യു .പി പ്രധാനാദ്ധ്യാപകരും 1 മുതൽ 4 വരെയുള്ള പ്രൊഫോർമകൾ പൂരിപ്പിച്ച് 20.08.2016 ന് 12 മണിക്ക് മുൻപായി ഈ കാര്യാലയത്തിൽ നിർബന്ധമായും എത്തിക്കേണ്ടതാണ്.
Proforma

ഡിജിറ്റൽ സിഗ്നാചർ ടോക്കൺ പരിചയപ്പെടലും ടോക്കൺ കൈമാറലും 22/08/ 2016 തിങ്കളാഴ്ച രാവിലെ 10 മണി ഗവ.എൽ.പി.സ്കൂൾ പല്ലാവൂർ
ഹാറൂൺമാസ്റ്റർ എ സെക്രട്ടറി HMഫോറം
വിദ്യാരംഗം സ്കൂൾ കോ-ഓർഡിനേറ്റർ മാരുടെ ഒരു യോഗം നാളെ (18 /08/2016) വ്യാഴാഴ്ച്ച 10 .30 am ന് എഇഒ ഹാളിൽ വച്ച് നടത്തുന്നതാണ് . എല്ലാ സ്കൂൾ കോ-ഓർഡിനേറ്റർ മാരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .
എഇഒ കൊല്ലങ്കോട് .

All Headmasters are directed to confirm the participation of teachers as RP's for DRG training 2016-17 as per the list appended with this message. Strict action will be taken against those teachers who has not participated in the training.
Date and venue of
training
LP Section :
18/08/2016 , 10am at BRC Ottappalam
UP Section :
18/08/2016 , 10am at BRC Parali

PRE- MATRIC SCHOLARSHIP FOR MINORITY COMMUNITIES - LAST DATE 31/08/2016
അപേക്ഷകൾ ഓൺലൈനായി അപ്ലോഡ് ചെയ്യുമ്പോൾ ഡി .പി .ഐ- ൽ നിന്നും National Scholarship Potal -ലേയും നിർദ്ദേശങ്ങൾ കർശനമായും പാലിക്കേണ്ടതാണ് .
DPI Circular
Forms
Guidelines
Directions
DPI Circular
Forms
Guidelines
Directions
Most Urgent- Text Book- എല്ലാ പ്രധാനാധ്യാപകരുടെയും അറിവിലേക്ക്, ഇനിയും പാഠപുസ്തകങ്ങൾ ലഭിക്കാനുണ്ടെങ്കിൽ പാലക്കാട് പാഠപുസ്തക ഡിപ്പോയിൽ ലഭ്യമായിട്ടുള്ള പാഠപുസ്തകങ്ങളുടെ ലിസ്റ്റു പരിശോധിച്ച് ആവശ്യമുള്ള പാഠപുസ്തകങ്ങളുടെ ഇന്റെൻഡ് സഹിതം ഡിപ്പോയിൽ നിന്ന് പാഠപുസ്തകം കൈപ്പറ്റേണ്ടതാണ് ലിസ്റ് ഇതോടൊപ്പം സമർപ്പിക്കുന്നു. ലഭിച്ച പാഠപുസ്തകങ്ങളുടെ വിവരങ്ങൾ പ്രധാനാദ്ധ്യാപകർ text book സൈറ്റിൽ അപ്ലോഡ് ചെയ്യേണ്ടതും ആയത് ഈ കാര്യാലയത്തിൽ ഫോൺ മുഖേന അറിയിക്കേണ്ടതുമാണ്.
കൊല്ലങ്കോട് സബ് ജില്ലയിൽ ഡിജിറ്റൽ സിഗ്നാചർ ക്യാമ്പ് 11 / 08 / 2016
കൊല്ലങ്കോട് സബ് ജില്ലയിൽ ഡിജിറ്റൽ സിഗ്നാചർ ക്യാമ്പ് 11 / 08 / 2016 വ്യാഴാഴ്ച രാവിലെ 11.30 മണിക്ക് കൊല്ലങ്കോട് PKDUPS ൽ ക്യാമ്പിലേക്ക് വരുന്ന ഡി ഡി ഒ മാർ താഴെ പറയുന്ന രേഖകൾ കൊണ്ടുവരണം.....
1 അഡ്രസ്സ് പ്രൂഫ് (അറ്റസ്റ്റഡ് പകർപ്പ്) എ ) ആധാർ കാർഡ് ബി )പാസ്പോർട് സി )ലൈസൻസ് etc ....
2 പാൻ കാർഡ് (അറ്റസ്റ്റഡ് പകർപ്പ്)
3 സ്പാർക് ഐ.ഡി. അല്ലെങ്കിൽ സ്പാർക് പ്രോഫേൽ First Page (പകർപ്പ്)
4 പാസ്പോർട് സൈസ് ഫോട്ടോ ഒരു കോപ്പി
5 ഒരു പേപ്പറിൽ ഇ മെയിൽ വിലാസം,മൊബൈൽ നമ്പർ എന്നിവ എഴുതിയത് 6 ഒടുക്കേണ്ട ഫീസ് 585 രൂപ
കൃത്യം 11.30 മണിക്ക് ഉണ്ടാവണം.......
NB: സ്പാർക് പ്രോഫേൽ ലഭിക്കാൻ സ്പാർക്കിൽ MAIN MENU_SERVICE MATTERS_GENERATE DATA SHEET_INDIVIDUAL DATA SHEET_GENERATE SHEET
ഒന്നാമത്തെ പേജ് മാത്രം മതി.അത് ATTEST ചെയ്യേണ്ട
സംഘാടനം : പ്രധാനാധ്യാപകഫോറം, കൊല്ലങ്കോട് സബ് ജില്ല വിശദംശങ്ങൾക്ക് : എ.ഹാറൂൺ മാസ്റ്റർ 9496351382
Urgent- പ്രദനാധ്യാപകരുടെ അറിവിലേക്കായി 2016 -17 വർഷത്തെ (ഫസ്റ്റ് അലോട്മെന്റ്) കണ്ടിജൻറ് ചാർജിന്റെ യൂട്ടിലൈസഷനുമായി ബന്ധപ്പെട്ട പ്രൊഫോർമ ഇതോടൊപ്പം ഉൾകൊള്ളിക്കുന്നു. എല്ലാ പ്രദനാധ്യപകരും ഇന്ന് (09 / 8 / 16 ) വൈകുന്നേരം 4 മണിക്ക് മുൻപായി ഈ കാര്യാലയത്തിലേക്ക് ഇ -മെയിൽ മുഖേന സമർപ്പിക്കേണ്ടതാണ്. കാലതാമസം ഒഴിവാക്കേണ്ടതാണ്.NMP Utilization -2016-17 (first Allotment)
Letter

കൊല്ലങ്കോട് ഉപജില്ലാ തല സയൻസ് സെമിനാർ 2016-17
വിഷയം : Pulses for sustainable food security prospects & challenges.
( സുസ്ഥിര ഭക്ഷ്യ സുരക്ഷയ്ക്ക് പയറുവർഗ്ഗങ്ങൾ) - സാധ്യതകളും വെല്ലുവിളികളും
തിയ്യതി : 19/8/2016 വെള്ളി സമയം 11.am.
സ്ഥലം : RPMHS Panangattir i.( HS കുട്ടികൾക്ക് മാത്രം)
(ഒരു വിദ്യാലയത്തിൽ നിന്നും ഒരു കുട്ടിക്ക് പങ്കെടുക്കാം )
for more details : Sir.Va sudevan.R, Mob: 9 496352093.

Subscribe to:
Posts (Atom)