ഓണം സ്പെഷ്യൽ അരി വിതരണം പൂർത്തീകരിക്കാത്ത അദ്ധ്യാപകർ 19/09/2016-ന് തന്നെ പൂർത്തീകരിക്കേണ്ടതാണ്.വിതരണം ചെയ്യുമ്പോൾ UID/EID/RATION CARD NO:രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതും ,ആയത് പരിശോധനക്ക്‌ സമർപ്പിക്കേണ്ടതുമാണ് . അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് അരി ലഭിക്കാത്ത സാഹചര്യം സംബന്ധിച്ചു പരാതി ഉണ്ടായാൽ ആയതിൻറെ പൂർണ ഉത്തരവാദിത്തം അതാത് പ്രധാനദ്ധ്യാപകർക്കായിരിക്കും ഇതിനാൽ അറിയിച്ചുകൊള്ളുന്നു

No comments:

Post a Comment