2016 - 17 വർഷത്തേക്കുള്ള സൗജന്യ യൂണിഫോം വിതരണവുമായി ബന്ധപ്പെട്ട് എല്ലാ എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരും സ്കൂളിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ തയ്യാറാക്കി bank passbook ൻറെ കോപ്പി സഹിതം 30 .11 .2016 നു തന്നെ ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ് .

No comments:

Post a Comment