Urgent- NMP Annual Expenditure -( Annexure - I To V)
Annexure I മുതൽ V വരെ പൂരിപ്പിച്ച പ്രോഫോര്‍മ 12.04.2016 നു തന്നെ ഇ-മെയിൽ മുഖേനയും നേരിട്ടും ഹജരാക്കെണ്ടാതാണ്.
Proforma
Proforma
2016-17 അദ്ധ്യയന വർഷതെക്കുള്ള സമ്മര്‍ കോച്ചിംഗ് ക്യാമ്പ് 2016 ഏപ്രിൽ 16 മുതൽ 27 വരെ തിയതികളിൽ തിരുവനന്തപുരം ജി.വി. രാജാ സ്പോര്‍ട്സ് സ്കൂളിൽ വച്ച് നടത്തുന്നതാണ്. selection ലഭിച്ച കായിക താരങ്ങൾ ഏപ്രിൽ 16 ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ജി.വി.രാജാ സ്പോര്‍ട്സ് സ്കൂളിൽ റിപ്പോർട്ട് ചെയ്യുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കനമെന്ന് അറിയിക്കുന്നു.
Systamataising of Pre-primary Education.
All The HM's are directed to submit the Utilization Certificate for Rs. 20000/- (Rupees Twenty Thousand Only) with in 2 days positively.
Subscribe to:
Posts (Atom)