നോട്ടീസ്

GUPS Vattekkad  സ്കൂളിൽ വച്ച് 25.05.2016 ന്  കാലത്ത് 10 മണിക്ക് ഗൈൻ  പി എഫ്  ട്രെയിനിംഗ് നടക്കുന്നു. എല്ലാ Aided   എൽ. പി / യു.പി/ എച്ച്.എ സ്  പ്രധാനാധ്യാപകരും പങ്കെടുക്കേണ്ടതാണ്.  

അധ്യാപകരുടെ അന്തർജില്ല സ്ഥലം മാറ്റം, പൊതു സ്ഥലം മാറ്റം അപേക്ഷകൾ സമര്പ്പിക്കുന്നത് സംബന്തിച്ചു

Meeting Urgent - 27.05.2016 - GHS Koduvayur.

എല്ലാ Govt സ്കൂൾ പ്രധാനധ്യപകരും ഇന്നുതന്നെ (20.05.2016 ) സ്റ്റാഫ്‌ Fixation ഓർഡർ കൈപറ്റെണ്ടതാണ്

.

എല്ലാ Aided /Govt/ Unaided , LP/UP സ്കൂളുകളിലും സഹായപ്പെട്ടി സ്ഥാപിച്ച് പ്രസ്തുത വിവരം 30.05.2016 ന് മുന്പായി ഈ കാര്യാലയത്തിൽ റിപ്പോർട്ട്‌ ചെയ്യേണ്ടതാണ്.

2013-14 വർഷത്തെ കെ.എ.എസ് .ഇ .പി . എഫ് .ക്രെഡിറ്റ് കാർഡ് വിതരണം 23/ 5/ 2016 ന് കാലത്ത് MHS Pudunagaram സ്കൂളിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.ആവശ്യമായ രേഖകൾ സഹിതം നേരിൽ ഹാജരാകേണ്ടതാണ്.


Audit Urgent

31/3/2016 ന്  റിട്ടയർ ചെയ്ത അദ്ധ്യാപകരുടെ നൂൻമീൽ ഓഡിറ്റ് നാളെതന്നെ  നടത്താൻ AEO officeil  ഹാജരാകേണ്ടതാണ് . 

അന്തർ ജില്ലാ സ്ഥലംമാറ്റം , പൊതു സ്ഥലംമാറ്റം നിബന്ധനകൾ .