കൊല്ലങ്കോട് ഉപജില്ലാതല ജി .വി .രാജ സ്പോർട്സ് സ്കൂൾ സെലക്ഷൻ 13 .01 .2017 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് കൊല്ലങ്കോട് BSSHS ൽ വച്ച് നടത്തുന്നതാണ് . യോഗ്യത : 2016 -17 അദ്ധ്യയന വർഷത്തിൽ ഏഴാം തരത്തിൽ പഠിക്കുന്നവരും 01 .01 .2017 ന് 14 വയസ്സ് പൂർത്തിയാകാത്തതുമായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം . പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച യോഗ്യത സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കു മാത്രമേ സെലക്ഷനിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ .

No comments:

Post a Comment