ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ശ്രീകൃഷ്ണപുരം HSS ഗ്രൗണ്ടിൽ നടത്തുന്നു. തിരഞ്ഞെടുത്ത കുട്ടികൾ പതിനേഴാം തിയ്യതി പത്തുമണിക്ക് മുമ്പായി ശ്രീകൃഷ്ണപുരം HSS ഗ്രൗണ്ടിൽ എത്തിച്ചേരണമെന്ന് അറിയിക്കുന്നു .
യോഗ്യത : 2016-17 അധ്യയന വർഷത്തിൽ ഏഴാം ക്ലാസ്സിൽ പടിക്കുന്നവരും, 01 -01 -2017 ൽ പതിനാലു വയസ്സ് പൂർത്തിയാകാത്ത ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേവേശന പരീക്ഷയിൽ പങ്കെടുക്കാം. പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച യോഗ്യതാസർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ സെലക്ഷനിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു.
AEO Kollengode
GIRLS BOYS
No comments:
Post a Comment