ജനവരി 7 ശനിയാഴ്ച നടക്കേണ്ടിയിരുന്ന കൊല്ലങ്കോട് സബ് ജില്ലാ പ്രധാനാധ്യാപകരുടെ യോഗം ഹർത്താൽ മൂലം ജനവരി 11 ബുധനാഴ്ച രാവിലെ 10 മണിമുതൽ ബി.ആർ.സി യിൽ ആരംഭിക്കുമെന്ന് ബി.പി.ഒ പി എ ബഷീർ മാസ്റ്റർ അറിയിച്ചു...... എ.ഹാറൂൺമാസ്റ്റർ HM FORUM സെക്രട്ടറി

No comments:

Post a Comment