പ്രധാനാദ്ധ്യാപകരുടെ അറിവിലേക്കായി ,ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പിലേക്കായി അനുവദിക്കുന്ന കണ്ടിജൻസി തുക മൂന്നാം അലോട്ട്മെന്റ് 15/ 02/ 2016 ന് ശേഷം മാത്രമേ പ്രസ്തുത സ്കൂൾ അക്കൗണ്ടിലേക്കു ക്രെഡിറ്റ് ആവുകയുള്ളൂ എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും അറിയിച്ചിട്ടുണ്ട്


No comments:

Post a Comment