2016-17 വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ (കണ്ണൂർ) പങ്കെടുത്ത്‌ A/B/C ഗ്രേഡ് കരസ്ഥമാക്കിയിട്ടും നാളിതുവരെ യായി സർട്ടിഫിക്കറ്റുകൾ ലഭിക്കാത്ത വിദ്യാർത്ഥികൾ താങ്കളുടെ വിദ്യാലയത്തിൽ ഉള്ളപക്ഷം അവരുടെ പേര് മത്സരഇനം കരസ്ഥമാക്കിയ ഗ്രേഡ് എന്നിവ രേഖപ്പെടുത്തിയ അപേക്ഷ ബന്ധപ്പെട്ട പ്രധാനാധ്യാപകർ /പ്രിൻസിപ്പൽമാർ 18/02 / 17 നു 5 pm ന് മുൻപായി പാലക്കാട് വിദ്യാഭാസ ഉപ ഡയറക്ടറേറ്റ്റിൽ കെ സെക്ഷനിൽ സമർപ്പിക്കേണ്ടതാണ്


No comments:

Post a Comment