ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പിനായി എല്ലാ വിദ്യാലയങ്ങളിലെയും ബാങ്ക് അക്കൗണ്ടിലേക്കു Third Allotment തുക DPI TVM നിന്നും നിക്ഷേപിച്ചിട്ടുണ്ട്.ആയത് പരിശോധിച്ചു തുക തികയാതെ വരുകയോ ,മറ്റു പരാതികൾ ഉണ്ടെങ്കിൽ രണ്ടുദിവസത്തിനകം അറിയിക്കേണ്ടതാണ്

No comments:

Post a Comment