ഉച്ചഭക്ഷണ പദ്ധതിക്കായുള്ള കണ്ടിജൻസി തുക എല്ലാ സ്ക്കൂളിലെയും ബാങ്ക് അക്കൗണ്ടിലേക് നിക്ഷേപിച്ചതായി ഡിപിഐ യിൽ നിന്നും അറിയിച്ചിട്ടുണ്ട് ,ആയത് പരിശോധിച് തുക വന്നിട്ടുണ്ടോ എന്ന് എല്ലാ പ്രധാനാദ്ധ്യാപകരും ഉറപ്പു വരുത്തേണ്ടതാണ് . ജനപ്രിയ അക്കൗണ്ടിൽ തുക നിക്ഷപിക്കുന്നതിൽ ലിമിറ്റ് ഉള്ളതിനാൽ തുക സംബന്ധിച് എല്ലാ പ്രധാനാദ്ധ്യാപകരും ഉറപ്പു വരുത്തേണ്ടതാണ്. നാളിതുവരെയുംതു ക അക്കൗണ്ടിൽ വന്നിട്ടില്ലായെങ്കിൽ ഈ കാര്യാലത്തെ എത്രയും പെട്ടന്ന് അറിയിക്കേണ്ടതാണ് .

 .

No comments:

Post a Comment