ഇനിയും പ്രൊമോഷൻ ലിസ്റ്റ് സമർപ്പിക്കാത്ത ഗവ / എയ്ഡഡ് /unaided LP/UP പ്രധാനാധ്യാപകരും 22/ 04 / 2017 നകം 2 കോപ്പി വീതം ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ് .


VERY URGENT .... TEXT BOOK DISTRIBUTION 2017-18 REG അടിയന്തിര ശ്രദ്ധയ്ക്ക് എല്ലാ പ്രധാനാദ്ധ്യാപകരുടെയും ,സൊസൈറ്റി സെക്രട്ടറി മാരുടെയും അറിവിലേക്കായി ,2017 -18 അധ്യയന വർഷത്തെ പാഠപുസ്തകവിതരണം ഈ ഉപജില്ലയിൽ വിതരണം പൂർത്തീകരിച്ചതായി അറിയിച്ചിരിക്കുന്നു .ആയത് സ്കൂളുകളിലേക്ക് വിതരണം നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ എല്ലാസൊസൈറ്റി സെക്രട്ടറി മാരും നടത്തേണ്ടതാണ് . കൂടാതെ എല്ലാ പ്രധാനാദ്ധ്യാപകരും ബന്ധപ്പെട്ട സൊസൈറ്റികളിൽ നിന്നും പാഠപുസ്തകങ്ങൾ കൈപ്പറ്റേണ്ടതാണ് എന്ന അറിയിക്കുന്നു . ആയതിനു ശേഷവും പുസ്തകങ്ങൾ ആവശ്യമുണ്ടങ്കിൽ ആവശ്യമുള്ള പാഠപുസ്തകങ്ങളുടെ ലിസ്റ്റ് ഈ കാര്യാലയത്തിൽ 21 / 04 / 2017 ന് മുൻപായി നൽകേണ്ടതാണ്.ഇനിയും പാഠപുസ്തകങ്ങൾ ലഭിച്ചിട്ടില്ല എങ്കിൽ പ്രസ്തുത വിവരം ഈ കാര്യാലയത്തെ അടിയന്തിരമായി ഫോൺ മുഖേനെ അറിയിക്കേണ്ടതാണ്. ഫോൺ നമ്പർ . 9496310317


അടിയന്തിര ശ്രദ്ധയ്ക്ക് എല്ലാ പ്രധാനാദ്ധ്യാപകരുടെയും ,സൊസൈറ്റി സെക്രട്ടറി മാരുടെയും അറിവിലേക്കായി ,2017 -18 അധ്യയന വർഷത്തെ പാഠപുസ്തകവിതരണം ഈ ഉപജില്ലയിൽ വിതരണം പൂർത്തീകരിച്ചതായി  അറിയിച്ചിരിക്കുന്നു .എന്നാൽ ലഭിച്ച പുസ്തകങ്ങളുടെ വിവരങ്ങൾ ബന്ധപ്പെട്ട സൊസൈറ്റി സെക്രട്ടറിമാര് textbook സൈറ്റിൽ അപ്‌ലോഡ് ചെയ്തതായി കാണുന്നില്ല . ആയത് ഗുരുതരമായ  വീഴ്ചയായി കാണുന്നു.           എന്ന പരാതി ഡിപിഐ ,ഡിഡി ഇ ,ഡിഇഒഎന്നി ഓഫീസുകളിൽ നിന്നും അറിയിച്ചിരിക്കുന്നു .ആയത് ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകരും  ,സൊസൈറ്റി സെക്രട്ടറി മാരും ലഭിച്ച പുസ്തകങ്ങളുടെ വിവരങ്ങൾ അന്ന് തന്നെ അടിയന്തിരശ്രദ്ധ ചെലുത്തി അപ്‌ലോഡ്ചെയേണ്ടതാണെന്ന്  ഈ  കാര്യാലയത്തിൽ നിന്നും നിരവധി തവണ അറിയിച്ചിരുന്നിട്ടും  കാര്യക്ഷമമായി പൂർത്തീകരിക്കുന്നതിൽ ബന്ധപ്പെട്ട ചുമതലയുള്ള അദ്ധ്യാപകർ വീഴ്ച്ച വരുത്തിയിരിക്കുന്നു.  ആയതിൽ അടിയന്തിരശ്രദ്ധ ചെലുത്തി പൂർത്തീകരിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കേണ്ടതാണ് , വീഴ്ച്ച വരുത്തുന്ന പക്ഷം പൂർണ ചുമതല അതാത് പ്രധാനാദ്ധ്യാപകർക്കായിരിക്കും എന്ന് ഒരിക്കൽകൂടി ഓർമപ്പെടുത്തുന്നു ലഭിച്ച പുസ്തകങ്ങളുടെ വിവരങ്ങൾ അപ്‌ലോഡ്ചെയ്ത വിവരംഇ മെയിൽ മുഖേന ഈ കാര്യാലയത്തിൽ അറിയിക്കേണ്ടതാണ്.
 ഫോൺ നമ്പർ . 9496310317.

ഉപജില്ലാ തലത്തിൽ മികച്ച ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, ക്ലബ്ബ് സെക്രട്ടറിമാർക്ക് അനുവദിച്ച തുക , LSS സ്കോളർഷിപ്പ് , മുസ്ലിം/നാടാർ/ഒബിസി/മുന്നാക്ക പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പ്, സംസ്കൃത സ്കോളർഷിപ്പ്, സംസ്കൃത സെക്രട്ടറിമാർക്ക് അനുവദിച്ച തുക, 2016 -17 വർഷത്തേയ്ക്കുള്ള സൗജന്യ യൂണിഫോം വിതരണത്തിനായി അനുവദിച്ച തുക , മികച്ച PTA ക്കായി അനുവദിച്ച തുക എന്നിവ അതാതു സ്കൂൾ പ്രഥമാധ്യാപകരുടെ ബാങ്ക് അക്കൗണ്ടിലേക്കു നിക്ഷേപിക്കുകയും ധനവിനിയോഗപത്രവും ബന്ധപ്പെട്ട രേഖകളും സമർപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു .

 എന്നാൽ പല പ്രഥമാധ്യാപകരും നാളിതുവരെ ധനവിനിയോഗപത്രവും ബന്ധപ്പെട്ട രേഖകളും സമർപ്പിച്ചു കാണുന്നില്ല . ആയതിനാൽ തുക ഉടനടി വിനിയോഗിച്ച് ധനവിനിയോഗപത്രവും ബന്ധപ്പെട്ട രേഖകളും ഈ കാര്യാലയത്തിലേക്ക് 24 / 04 / 2017 നകം സമർപ്പിക്കേണ്ടതാണ് .

എല്ലാ പ്രധാനാദ്ധ്യാപകരുടെയും ,സൊസൈറ്റി സെക്രട്ടറി മാരുടെയും അറിവിലേക്കായി ,2017 -18 അധ്യയന വർഷത്തെ പാഠപുസ്തകവിതരണം ഈ ഉപജില്ലയിൽ വിതരണം നടത്തി വരുന്നതായി അറിയിച്ചിരിക്കുന്നു .എന്നാൽ ലഭിച്ച പുസ്തകങ്ങളുടെ വിവരങ്ങൾ ബന്ധപ്പെട്ട സൊസൈറ്റി സെക്രട്ടറിമാര് textbook സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നില്ല എന്ന പരാതി ഡിപിഐ ,ഡിഡി ഇ ,ഡിഇഒഎന്നി ഓഫീസുകളിൽ നിന്നും അറിയിച്ചിരിക്കുന്നു .ആയത് ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകരും ,സൊസൈറ്റി സെക്രട്ടറി മാരും ലഭിച്ച പുസ്തകങ്ങളുടെ വിവരങ്ങൾ അന്ന് തന്നെ അടിയന്തിരശ്രദ്ധ ചെലുത്തി അപ്‌ലോഡ്ചെയേണ്ടതാണ് .ആയതിൽ പൂർണ ചുമതല അതാത് പ്രധാനാദ്ധ്യാപകർക്കായിരിക്കും എന്ന് ഒരിക്കൽകൂടി ഓർമപ്പെടുത്തുന്നു ലഭിച്ച പുസ്തകങ്ങളുടെ വിവരങ്ങൾ അപ്‌ലോഡ്ചെയ്ത വിവരം ഈ കാര്യാലയത്തെ അറിയിക്കേണ്ടതാണ് .,


ATTENTION ALL Ministry of Human Resources Development, Government of India has asked us to furnish the data of school children of classes I to VIII (under the Mid Day Meal Scheme) having Aadhar Linkage. It is informed that the matter will be reviewed in the Regional Workshops scheduled to be held during 22nd April to 28th May 2017 by the Ministry of Human Resources Development, Government of India. In this circumstance, all AEOs are hereby requested to furnish the data of school children enrolled under Aadhar and having bank accounts linked to Aadhar in the prescribed format appended herewith. AEOs/NMOs shall collect the data from schools under their jurisdiction,consolidate the same and forward it to this office in the specific format on or before 17-04-2017 without fail. Please treat this matter as urgent. MHRD requires the details before the commencement of Regional Workshops from 22nd April. മേൽ സൂചിപ്പിച്ച കാര്യങ്ങൾ അടിയന്തിരമായി നടപ്പിലാക്കി ഈ കാര്യാലയത്തിൽ അറിയിക്കേണ്ടതാണ്. AEO Kollengode









    

VERY URGENT NMP BANK DETAILS PROFORMA

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട എക്സൽ ഷീറ്റ് പ്രൊഫോർമ യാതൊരു മാറ്റവും കൂടാതെ പൂരിപ്പിച്ചു നേരിട്ടോ ഇമെയിൽ മുഖേനയോ 15/04/2017 നു 5 .൦൦ മണിക്ക് മുൻപായി ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ് .  

എക്സൽ ഷീറ്റ് പ്രൊഫോർമ 
നിർദേശങ്ങൾ