MOST MOST URGENT- NOON FEEDING MEETING ഉച്ചഭക്ഷണ പദ്ധതിയുടെ ബാങ്ക് അക്കൗണ്ടും ,ആയതിലെ അധികമുള്ള തുക സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനായി 28/ 06 / 2017 ന് കൊല്ലങ്കോട് എഇഒ ഓഫീസിൽ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട് ,അന്നേ ദിവസം എല്ലാ പ്രധാനാദ്ധ്യാപകരും ,അല്ലങ്കിൽ ഉച്ചഭക്ഷണ ചുമതല വഹിക്കുന്ന അധ്യാപകരോഇതോടൊപ്പം ഉൾകൊള്ളിക്കുന്ന പ്രൊഫോര്മയിൽ വിവരങ്ങൾ ഉൾകൊള്ളിച്ചു , ബാങ്ക് പാസ്ബുക്ക് സഹിതം കൊണ്ടുവരേണ്ടതാണ്.ഡിപിഐ യിൽ നിന്നുള്ള കർശന നിർദേശമുള്ളതിനാൽ വിവരങ്ങൾ അന്നേ ദിവസം തന്നെ ഈ കാര്യാലയത്തിൽ നൽകേണ്ടതാണ് .

No comments:

Post a Comment