Sir/Madam, 2016-17 ,2017 -18 (till date ) ഉച്ചഭക്ഷണപദ്ധതിയുടെ കണ്ടിജൻസി തുകയിൽ നിന്നും account maintenance/ service charges or fee for issuing account statements എന്നിവക്കായി ബാങ്കിൽ നിന്നും തുക ഈടാക്കിയിട്ടുണ്ടങ്കിൽ ആയത് ഇതോടൊപ്പം ഉൾകൊള്ളിക്കുന്ന പ്രൊഫോർമയിൽ വിവരങ്ങൾ നൽകേണ്ടതാണ് .ഇതോടൊപ്പം പ്രസ്തുത കാലയളവിലെ ബാങ്ക് പാസ്സ്‌ബുക്കിൻെറ statement പ്രധാനാദ്ധ്യാപകർ മേലൊപ്പ് വച്ച് സമർപ്പിക്കേണ്ടതാണ .proforma നേരിട്ട് ശേഖരിക്കുന്നതിനായി 29 -12 -2017 ന് 10 മണിക്ക് എഇഒ ഓഫീസിൽ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട് .പ്രസ്തുത തിയതിക്ക് മുൻപായും പ്രൊഫോർമ നൽകാവുന്നതാണ് .


                 
                  Sd/-
 
Assistant Educational Office 
               kollengode

No comments:

Post a Comment