LSS -USS പരീക്ഷ - 2017-18 :- വിദ്യാർത്ഥികളുടെ റെജിസ്ട്രേഷൻ 10/01/2018 നു 5 മണി.സ്കൂൾ ലോഗിൻ ചെയ്യുന്നതിന് സ്കൂൾ കോഡിന് മുമ്പായി 'S' Capital Letter ചേർത്ത് യൂസേർനെയിമും പാസ്സ്‌വേർഡും കൊടുക്കണം. ഉദാ:- school code 18021 Login -Username : S18021 Password : S18021 രെജിസ്‌ട്രേഷൻ പൂർത്തിയാക്കിയതിനു ശേഷം Candidate list - ന്റെ പ്രധാനാധ്യാപകൻ / പ്രധാനാധ്യാപിക ഒപ്പിട്ട hard കോപ്പി 11 .01 .2018 നു 5 മണിക്ക് മുമ്പായി ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ് . (keralapareekshabhavan.in).എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യാം.


No comments:

Post a Comment