പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
ജൂൺ 2 ശനിയാഴ്ച കാലത്ത് 10 മണിക്ക് AEO ഓഫീസിൽ വച്ച് LP,UP,HS പ്രധാനാധ്യാപകരുടെ യോഗം നടക്കുന്നതാണെന്നു AEO അറിയിക്കുന്നു .മിൽമ പ്രതിനിധികൾ യോഗത്തിൽ സംബന്ധിക്കുന്നു .കൃത്യസമയത്തു തന്നെ എല്ലാ പ്രധാനാധ്യാപകരും പങ്കെടുക്കേണ്ടതാണ്.
എന്ന് ,
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
കൊല്ലങ്കോട്

No comments:
Post a Comment