2018-19 അധ്യയന വർഷത്തെ സംസ്കൃത കൗൺസിൽ രൂപീകരണവും ഭാരവാഹികളെ തിരഞ്ഞെടുക്കലും സംബന്ധിച്ച് ഒരു യോഗം
26 .06 .2018 നു(നാളെ) ഉച്ചയ്ക്ക് 2 മണിക്ക് പാലക്കാട് ബിഗ് ബസാർ ഹൈസ്കൂളിൽ വച്ച്
നടക്കുന്നു .പ്രധാനാധ്യാപകർ താങ്കളുടെ വിദ്യാലയത്തിലെ സംസ്‌കൃത അധ്യാപകരെ
ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാൻ നിർദേശം നൽകേണ്ടതാണ് .