വിദ്യാരംഗം ഉപജില്ലാ സ്കൂൾ കോ-ഓർഡിനേറ്റർ മാരുടെ ഒരു യോഗം 2018 ജൂലൈ 31 ന് ചൊവ്വാഴ്ച കാലത്തു 10 .30 ന് എ ഇ ഒ ഓഫീസ് ഹാളിൽ ചേരുന്നു. LP/UP/HS വിഭാഗങ്ങളിലെ എല്ലാ സ്കൂൾ കോ-ഓർഡിനേറ്റർ മാരും യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.
അജണ്ട
മൊഡ്യൂൾ പരിചയപ്പെടൽ
സർഗോത്സവം പ്രവത്തന കലണ്ടർ
NB:- രെജിസ്ട്രേഷൻ ഫീസ് അന്നേ ദിവസം സ്വീകരിക്കുന്നതാണ്
(LP 100- രൂപ , UP-200-രൂപ, HS-300-രൂപ .
എന്ന്
കൺവീനർ
വിദ്യാരംഗം കലാ സാഹിത്യവേദി
കൊല്ലങ്കോട്
അജണ്ട
മൊഡ്യൂൾ പരിചയപ്പെടൽ
സർഗോത്സവം പ്രവത്തന കലണ്ടർ
NB:- രെജിസ്ട്രേഷൻ ഫീസ് അന്നേ ദിവസം സ്വീകരിക്കുന്നതാണ്
(LP 100- രൂപ , UP-200-രൂപ, HS-300-രൂപ .
എന്ന്
കൺവീനർ
വിദ്യാരംഗം കലാ സാഹിത്യവേദി
കൊല്ലങ്കോട്