AEO Kollengode
Pages
Home
Softwares
Forms
GPF Forms
-
MDMS Forms
-
School Photos
Contact No. of all HMs
NuMATS vacation camp
Details
MPLAD- Very Urgent- submit on 30.03.2016 .
Proforma
NuMATS 2016 vacation camp is scheduled on 3rd April to 12 April 2016 at GV RAJA SPORTS School MYLAM, THIRUVANANTHAPURAM (East fort to Aruvikkara bus stop. From Aruvakkara to GV Raja 2 km).
വിരമിക്കുന്ന പ്രധാനാധ്യാപകരുടെ വിരുന്ന് 28.03.2016 തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് കൊല്ലങ്കോട് AEO ആപ്പീസ് ഹാളിൽ....മുഴുവൻ പ്രധാനാദ്യാപകരും പങ്കെടുക്കുക.... Sec.HMs Forum KLGDSD
Very Urgent -സ്ക്കൂൾ പാചക തൊഴിലാളികളുടെ വേതനം ബാങ്ക് അക്കൗണ്ട് മുഖേന നടത്തുന്നത് സംബന്ധിച്ച്.
Details
31.03.2016 ന് നടത്തേണ്ട 2- ക്ലാസ്സ് സംസ്കൃത പരീക്ഷ സംബന്ധിച്ച് .
Circular
സി.സി. ആർ.റ്റി. പരിശീലനം 2016-17 -സംബന്ധിച്ച്.
Details
Adhyapaka Mikavu 2016 - All HM's are directed to submit the proforma in triplicate tomorrow (23/03/2016) itself in respect of best Teacher in your school.
Details & Proforma
നിയമസഭാ ഇലക്ഷൻ 2016 പെരുമാട്ടച്ചട്ടം മാർഗ്ഗ നിർദേശങ്ങൾ സംബന്ധിച്ച് .
Details
Noon Feeding Very Urgent
Proforma
ഇനിയും UID ലഭിക്കാത്ത കുട്ടികൾക്ക് UID ലഭ്യമാക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കേണ്ടതാണ്. എന്തെങ്കിലും സഹായം- മർഗനിർദേശം ആവശ്യമുള്ള പക്ഷം IT @ School Jilla Co-ordinator മായി ബന്ധപ്പെടാവുന്നതാണ് .
സ്കൂളുകളിൽ ഉച്ച ഭക്ഷണ വിതരണത്തിന് - FSSAI രജിസ്ട്രേഷൻ എടുക്കുന്നത് സംബന്ധിച്ച്
Details
അദ്ധ്യാപിക വിദ്യാർത്ഥിനിക ളുടെ വസ്ത്രധാരണം - സംബന്ധിച്ച്.
Circular
പരാതി പെട്ടികൾ സ്വകാര്യതയുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച നിർദേശം.
Details
സ്വച്ഛ ഭാരത് കേന്ദ്ര പദ്ധതി - Inspection by District Collector, Palakkad.
Details
രാഷ്രീയവും മതപരവുമായ പലവിധ ഘോഷയാത്രകളിൽ 14 വയസിൽ താഴെയുള്ള കുട്ടികളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച മാർഗ നിർദേശങ്ങൾ -
Circular
Juvenile Justice Act 2000-കേരളത്തിലെ സ്കൂൾകുട്ടികൾ ക്കെതിരായ അച്ചടക്കനടപടി- പഠനം മുടങ്ങുന്ന സാഹചര്യം സൃഷ്ടിക്കരുതെന്ന നിർദേശം.
Circular
Noon Feeding Third Allottment
DPI യിൽ നിന്നും കണ്ടിജെന്റ്റ് ചര്ജിനുള്ള 3rd Allotment അനുവതിച്ചതിന്റെ ലിസ്റ്റ് താഴെ ചേര്‍ക്കുന്നു. bank അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുതെണ്ടാതാണ്.
3rd Allotment
Annual Examination on 04/03/2016 postponed to 31/03/2016
Letter from DPI
Press Release
Examination on 04/03/2016 postponed - reg.
Letter
Very urgent- അംഗീകാരമില്ലാത്ത പ്രീ പ്രൈമറി വിദ്ധ്യാലയങ്ങളുടെ എണ്ണം , കുട്ടികളുടെ എണ്ണം എന്നിവ സംബന്ധിച്ച വിവരം.
പ്രൊഫൊർമ
ലെറ്റർ
LP/UP ഗവ: സ്ക്കൂളുകളിൽ മഴപ്പൊലിമ ഭൂജല പരിപോഷണ പരിപാടി - വേനല്‍ക്കാലത്ത് കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന സ്ക്കൂളുകളുടെ വിവരങ്ങൾ 03.03.2016 ന് തന്നെ ലഭ്യമാക്കേണ്ടതാണ്.
Circular
Qualifying Examination for Admission to the Rashtriya Indian Military College.
Details.
https://app.box.com/s/51wqpmdb6vpje6cydcpnk0318l31xtf2
Annual Examination March 2016 Time Table- Independent LP& UP
Time Table
Newer Posts
Older Posts
Home
Subscribe to:
Posts (Atom)