Very Urgent - Noon Meal- ഉച്ചഭകഷണപദ്ധതിയുമായി ബന്ധപെട്ടു സ്കൂളുകളുടെ ബാങ്ക് അക്കൗണ്ട് കറന്റ് അക്കൗണ്ട് ആക്കുന്നത് സംബന്ധിച്ചു .

- 
Sir/Madam,

വിഷയം-  ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട സ്കൂളുകളുടെ അക്കൗണ്ടുകള്‍ കറണ്ട് അക്കൗണ്ട് ആക്കുന്നത് സംബന്ധിച്ച്.

സുചന- ഈ ആഫീസിലെ 30/05/2018 തീയതിയിലെ  എന്‍.എം.എ1/37000/2018/ഡി.പി.ഐ നമ്പര്‍ സര്‍ക്കുലര്‍

മേല്‍ സൂചന സര്‍ക്കുലർ പ്രകാരം സംസ്ഥാനത്തെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട സ്കൂളുകളുടെ ബാങ്ക് അക്കൗണ്ട് കറണ്ട് അക്കൗണ്ട് ആയിരിക്കണമെന്ന്  നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ നിലവില്‍ പല സ്കൂളുകളുടേയും ബാങ്ക് അക്കൗണ്ട് Savings Bank Account ആണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ആയതിനാല്‍20/04/2019 നകം Savings Bank Account ആയിട്ടുള്ള സ്കൂളുകള്‍ ആയത് ക്ലോസ് ചെയ്ത് പുതിയ Current Account ആക്കണമെന്ന് കർശന നിർദ്ദേശം പ്രഥമാദ്ധ്യാപകർക്ക്  നല്‍കി അവരെ കൊണ്ട് പുതിയ Current Account തുടങ്ങിക്കേണ്ടതാണ്. പുതിയ  Current Account  നമ്പർ 30/04/2019 നകം ഈ ആഫീസിലേയ്ക്ക് ഇ-മെയില്‍ ചെയ്യേണ്ടതും, സ്പീഡ് പോസ്റ്റ് മുഖേന ഈ ആഫീസിലേയ്ക്ക് അയയ്ക്കേണ്ടതുമാകുന്നു.


                  Sd/-
Assistant Educational OfficerKollengode.

https://mail.google.com/mail/u/0/images/cleardot.gif
https://mail.google.com/mail/u/0/images/cleardot.gif


2017-18 Pending Audit