എം.ആർ. വാക്സിൻ നൽകുന്നത് സംബന്ധിച്ച്

എം.ആർ. വാക്സിൻ നൽകുന്നത് സംബന്ധിച്ച് 20.09.2017  കാലത്ത് 10  മണിക്ക് കൊടുവായൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ കോൺഫെറെൻസ് ഹാളിൽ വച്ച് ഒരു യോഗം കൂടുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത  യോഗത്തിൽ താങ്കൾ  പങ്കടുക്കുവാൻ താത്പര്യപ്പെടുന്നു.

Play Ground

School Parliament Election 2017-18

യു .പി . ഗണിതം സമഗ്ര വെബ് പോർട്ടൽ ഉള്ളടക്ക വികസനം

മീസിൽസ് റൂബെല്ല ക്യാമ്പയിൻ വാക്സിനേഷൻ

18/09/2017 ന് തിങ്കളാഴ്ച്ച കൊല്ലങ്കോട് ഉപജില്ല കായികാധ്യാപകരുടെ യോഗം രാവിലെ 10.30 ന് കൊല്ലങ്കോട് എഇഒ ഓഫീസിൽ വച്ച് നടക്കുന്നു.എല്ലാ കായികാധ്യാപകരും നിർബന്ധമായും പങ്കെടുക്കണം.


സബ്ജില്ലാതല ഗണിതക്വിസ് മത്സരം സ്പെറ്റംബർ 23 ന് ശനിയാഴ്ച നടത്തുന്നതാണ്. സമയക്രമം :- എൽപി വിഭാഗം 10 മണി മുതൽ 11 മണിവരെയും ,യുപിവിഭാഗം 11 മണിമുതൽ 12 മണിവരെയും എച്ച് എസ് വിഭാഗം 12 മണിമുതൽ 1 മണിവരെയും എച്ച് എസ് എസ് വിഭാഗം 2 മണിമുതൽ 3 മണിവരെയും നടത്തുന്നതാണ്.ച്യോദ്യപേപ്പറുകൾ എഇഒ ഓഫീസിൽ എത്തുന്നതാണ്.സബ്‌ജില്ലകളിലെ സ്കൂളുകളിൽനിന്നും ഓരോ കുട്ടികൾ വീതം പങ്കെടുക്കാം.സബ്‌ജില്ലകളിൽ നിന്നും രണ്ടുവീതം കുട്ടികളെ ജില്ലയിൽ പങ്കെടുപ്പിക്കണം.


2017 -18  ടിവർഷത്തെ യൂണിഫോം വിതരണത്തിനു ശേഷം Utilization certificate , സാക്ഷ്യപത്രം,  യൂണിഫോമിന്  അർഹരായ  കുട്ടികളുടെ ലിസ്റ്റ്  എന്നിവ ഈ  കാര്യാലയത്തിലേക്കു സമർപ്പിക്കേണ്ടതാണ്. ചിലവഴിക്കാത്ത തുക ഈ  കാര്യാലയത്തിലെ 'എ' സെക്ഷനിൽ തിരിച്ചടക്കേണ്ടതാണ്. ചിലവഴിക്കാത്ത തുകയുടെ വിവരങ്ങളും ( Spent Amount,  Unspent Amount, Reason) 'A' Section ൽ  സമര്പ്പിക്കേണ്ടതാണ്. തിരിച്ചടച്ച receipt ൻറെ  കോപ്പി ,Utilization certificate , സാക്ഷ്യപത്രം,  യൂണിഫോമിന്  അർഹരായ  കുട്ടികളുടെ ലിസ്റ്റ്  എന്നിവയോടൊപ്പം സമർപ്പിക്കേണ്ടതാണ്. തുക തിരിച്ചടയ്ക്കാനുള്ള കാരണവും Utilization certificate - ൽ  രേഖപ്പെടുത്തേണ്ടതാണ്.

Utilization

Sakshyapathram 

Very Urgent -സർക്കാർ സ്ക്കൂളുകളുടെയും ഓഫിസുകളുടെയും ബിൽഡിംഗ് , ഭൂമി ,റോഡ് ,പാലങ്ങൾ , കൈവരിപ്പാത എന്നിവയുടെ ആസ്തി രജിസ്റ്റർ തയ്യാറാക്കുന്നത് സംബന്ധിച്ച് :- പ്രഫോർമ സമർപ്പിക്കാത്ത സ്‌കൂളുകൾ 08.09.2017 ന് 05 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്.



2017-18 വർഷത്തെ സൗജന്യ യൂണിഫോം വിതരണത്തിൻറെ  Utilization certificate KFC Form 44  ലാണ് പൂരിപ്പിച്ച് നൽകേണ്ടത്  . Utilization certificate KFC Form 44 ൽ   നൽകാത്ത സ്‌കൂളുകൾ ആയത് എത്രയും പെട്ടെന്ന്  ഈ  കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ് .