കുട്ടികളുടെ പത്താമത് ജൈവ വൈവിധ്യ കോൺഗ്രസ് (ഗവണ്മെന്റ് / എയ്ഡഡ് / അൺ എയ്ഡഡ് യു പി / എച്ച് എസ് വിഭാഗം )
1 . 2018 ജനുവരി 19 നകം സ്കൂൾ തലത്തിൽ യുപി / എച്ച് .എസ് വിഭാഗങ്ങളിൽ പെയിന്ടിങ് ,പ്രോജെക്ട് പ്രേസേന്റ്റേഷൻ ,ക്വിസ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തണം .
2 .ജില്ലാ തല മത്സരങ്ങൾ 2018 ജനുവരി 28 ന് പാലക്കാട് ബി ഇ എം ഹൈസ്കൂളിൽ വച്ച് നടക്കുന്നതാണ്.
3 .സ്കൂൾ തല വിജയികൾ ജനുവരി 23 നകം ജൈവവൈവിധ്യ ബോർഡിൻറെ
keralabiodiversity@gmail.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.
1 . 2018 ജനുവരി 19 നകം സ്കൂൾ തലത്തിൽ യുപി / എച്ച് .എസ് വിഭാഗങ്ങളിൽ പെയിന്ടിങ് ,പ്രോജെക്ട് പ്രേസേന്റ്റേഷൻ ,ക്വിസ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തണം .
2 .ജില്ലാ തല മത്സരങ്ങൾ 2018 ജനുവരി 28 ന് പാലക്കാട് ബി ഇ എം ഹൈസ്കൂളിൽ വച്ച് നടക്കുന്നതാണ്.
3 .സ്കൂൾ തല വിജയികൾ ജനുവരി 23 നകം ജൈവവൈവിധ്യ ബോർഡിൻറെ
keralabiodiversity@gmail.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.
12.01.2018
നു രാവിലെ 10 മണിക്ക് പ്രധാനാധ്യാപകരുടെ മീറ്റിംഗ് എഇഒ ഓഫീസിൽ വച്ച് നടക്കുന്നു .PEC (Panchayath Education
Committy) മീറ്റിംഗിൽ പങ്കെടുക്കുന്ന പ്രധാനാധ്യാപകർ പകരം സീനിയർ അധ്യാപകനെ പങ്കെടുപ്പിക്കേണ്ടതാണ് .
അജണ്ട
1 .അക്കാദമിക് മാസ്റ്റർ പ്ലാനും പഞ്ചായത്ത് എഡ്യൂക്കേഷൻ കമ്മിറ്റിയും
2 .പഞ്ചായത്ത് തല ശിൽപശാല -വിദ്യാരംഗം കലാസാഹിത്യം
3 നാലാം ക്ളാസിൽ പഠിപ്പിക്കുന്ന ക്ലാസ് ചാർജുള്ള അധ്യാപകരുടെ ലിസ്റ്റ് ,ഏഴാം ക്ളാസിൽ സോഷ്യൽ സയൻസ് ,മാത്സ് ,ബേസിക് സയൻസ് എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരുടെ ലിസ്റ്റ്.
പുറത്തെഴുത്ത് കത്ത് നമ്പർ. സി/ 37/2018
പകർപ്പ്ഡെ എല്ലാ ഗവ. എൽ.പി./ യു .പി പ്രധാനാദ്ധ്യാപകരുടെയും അറിവിലേക്ക് ഡെയ്ലി വേജസ് ഇനത്തിൽ കുടിശ്ശികയുൾപ്പടെ 2018 മാർച്ച് 31 വരെ ആവശ്യമുള്ള തുകയുടെ വിവരം ബന്ധപ്പെട്ട പ്രൊഫോർമയിൽ ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്.(09.01.2018 നുള്ളിൽ)
പ്രൊഫോർമ
LSS -USS പരീക്ഷ
2017-18:-
സ്കൂൾ ലോഗിൻ ചെയ്യുന്നതിന് സ്കൂൾ കോഡിന് മുമ്പായി 'S' Capital Letter ചേർത്ത് യൂസേർനെയിമും പാസ്സ്വേർഡും കൊടുക്കണം.
ഉദാ:- school code 18021
Login -Username : S18021
Password : S18021
മേൽ പറഞ്ഞതുപോലെ Login ചെയ്താൽ Password Reset
ചെയ്യുന്ന പേജിൽ പ്രവേശിക്കും.തുടർന്ന് നിലവിലെ Password ഉം
പുതിയ Password ഉം നൽകണം.പുതിയ Password ന് കുറഞ്ഞത് 6 ക്യാരക്ടർ
എങ്കിലും വേണം.കൂടാതെ Capital Letter (A-Z), Small Letter (a-z), Numbers (0-9), Special
Characters (!,@,#,&,$,*..) ഇവ ഉൾപ്പെട്ടതായിരിക്കണം.
Password reset ചെയ്ത ശേഷം പുതിയ
Password ഉപയോഗിച്ച് ലോഗിന് ചെയ്യുക.
ഉദാ :-
Step I
Login -Username : S18021
Password : S18021
Step II
Current Password : S18021
New Password : Gups@18021 (10 ക്യാരക്ടർ )
HM Name : (Type )
HM : (Type )
Confirm Password : Gups@18021 (10 ക്യാരക്ടർ )
Step III (വീണ്ടും ലോഗിൻ ചെയുന്നു )
User Id : S18021
Password : Gups@18021
[കുറഞ്ഞത് 6 ക്യാരക്ടർ എങ്കിലും വേണം. 6 ക്യാരക്ടറിൽ കൂടിയാലും പ്രശ്നമില്ല.6 ക്യാരക്ടറിൽ Capital Letter (A-Z), Small Letter (a-z), Numbers (0-9), SpecialCharacters (!,@,#,&,$,*..) തുടങ്ങിയവ ഉണ്ടായിരിക്കണം.]
LSS -USS പരീക്ഷ - 2017-18 :- വിദ്യാർത്ഥികളുടെ റെജിസ്ട്രേഷൻ 10/01/2018 നു 5 മണി.സ്കൂൾ ലോഗിൻ ചെയ്യുന്നതിന് സ്കൂൾ കോഡിന് മുമ്പായി 'S' Capital Letter ചേർത്ത് യൂസേർനെയിമും പാസ്സ്വേർഡും കൊടുക്കണം. ഉദാ:- school code 18021 Login -Username : S18021 Password : S18021 രെജിസ്ട്രേഷൻ പൂർത്തിയാക്കിയതിനു ശേഷം Candidate list - ന്റെ പ്രധാനാധ്യാപകൻ / പ്രധാനാധ്യാപിക ഒപ്പിട്ട hard കോപ്പി 11 .01 .2018 നു 5 മണിക്ക് മുമ്പായി ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ് . (keralapareekshabhavan.in).എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യാം.
പ്രധാനാധ്യാപകരുടെ യോഗം
26.12.2017 ചൊവ്വാഴ്ച്ച കാലത്ത് 10 മണിക്ക് പ്രധാനാധ്യാപകരുടെ യോഗം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കൊല്ലങ്കോട് വച്ച് നടക്കുന്നു.എല്ലാപ്രധാനാധ്യാപകരും കൃത്യസമയത്ത്എത്തിച്ചേരേണ്ടതാകുന്നു.
1 .അക്കാദമിക് മാസ്റ്റർ പ്ലാൻ വിലയിരുത്തൽ
2. പഞ്ചായത്ത് തല വികസനസമിതി- പ്രവർത്തനം
3. ശ്രദ്ധ പ്രവർത്തനങ്ങളുടെ റിപ്പോർട്ടും, പ്രോഫോമയും.
4 . ജൈവ വൈവിധ്യ ഉദ്യാനം പദ്ധതി- ധനവിനിയോഗപത്രവും പ്രവർത്തനങ്ങളുടെ റിപ്പോർട്ടും .
5.സ്വച്ഛ് വിദ്യാലയപുരസ്കാർ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് .
പ്രോഫോമ
Sir/Madam, 2016-17 ,2017 -18 (till date ) ഉച്ചഭക്ഷണപദ്ധതിയുടെ കണ്ടിജൻസി തുകയിൽ നിന്നും account maintenance/ service charges or fee for issuing account statements എന്നിവക്കായി ബാങ്കിൽ നിന്നും തുക ഈടാക്കിയിട്ടുണ്ടങ്കിൽ ആയത് ഇതോടൊപ്പം ഉൾകൊള്ളിക്കുന്ന പ്രൊഫോർമയിൽ വിവരങ്ങൾ നൽകേണ്ടതാണ് .ഇതോടൊപ്പം പ്രസ്തുത കാലയളവിലെ ബാങ്ക് പാസ്സ്ബുക്കിൻെറ statement പ്രധാനാദ്ധ്യാപകർ മേലൊപ്പ് വച്ച് സമർപ്പിക്കേണ്ടതാണ .proforma നേരിട്ട് ശേഖരിക്കുന്നതിനായി 29 -12 -2017 ന് 10 മണിക്ക് എഇഒ ഓഫീസിൽ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട് .പ്രസ്തുത തിയതിക്ക് മുൻപായും പ്രൊഫോർമ നൽകാവുന്നതാണ് .
Urgent- Property Statement
Dec 20 ന് മുമ്പായി ലോകായുക്തയ്ക്ക് Property Statement അയച്ചുകൊടുക്കേണ്ടതിനാൽ Dec -15 ന് മുമ്പായി Property Statement (original ) ഈ ഓഫീസിൽ നിർബന്ധമായും എത്തിക്കേണ്ടതാണ്. പ്രധാനാധ്യാപകർ Property Statement (hard copy ) എത്തിക്കുന്നതോടൊപ്പം സ്കൂളിലെ മറ്റു ജീവനക്കാരുടെ Property Statement കൂടി സമർപ്പിക്കേണ്ടതാണ്.
Subscribe to:
Posts (Atom)