പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക് : VERY URGENT 2017-18 വർഷത്തെ സൗജന്യ യൂണിഫോം സംബ :- എയ്‌ഡഡ് സ്കൂളുകളുടെ സ്കൂൾ അക്കൗണ്ടുകളിലേക്ക് Sanction ആയ തുക വന്നിട്ടുണ്ട് . യൂട്ടിലൈസേഷനും സാക്ഷ്യപത്രവും 01/08/2017 നു 5 മണിക്ക് മുമ്പായി എത്തിക്കണം .സ്കൂളുകളുടെ ലിസ്റ്റും സാക്ഷ്യപത്രത്തിന്റെ മാതൃകയും ഇതോടൊപ്പം അയക്കുന്നു.
പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് VERY URGENT 2017-18 ലെ സ്കൂൾ ബസ് ഫിറ്റ്നസ് തരാത്ത സ്കൂളുകൾ 01/08/2017 നു 5 മണിക്ക് മുമ്പായി ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്.
പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
VERY URGENT
2017-18 ലെ സ്കൂൾ ബസ് ഫിറ്റ്നസ് തരാത്ത സ്കൂളുകൾ 01/08/2017 നു 5 മണിക്ക് മുമ്പായി ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്.
VERY URGENT
2017-18 ലെ സ്കൂൾ ബസ് ഫിറ്റ്നസ് തരാത്ത സ്കൂളുകൾ 01/08/2017 നു 5 മണിക്ക് മുമ്പായി ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്.
ഉച്ചഭക്ഷണ പദ്ധതിക്കായിഅരി സൂക്ഷിക്കുന്നതിനുള്ള അലൂമിനിയം പെട്ടി വാങ്ങുന്നതിനായി അനുവദിച്ചു നൽകിയ തുകയുടെ ധനവിനിയോഗ പത്രം നൽകാത്ത വിദ്യാലയങ്ങളുടെ ലിസ്റ്റ് ഇതോടൊപ്പം ഉൾകൊള്ളിക്കുന്നു .ആയത് എത്രയും പെട്ടന്ന് ഈ കാര്യാലയത്തിലേക്ക് നൽകേണ്ടതാണ് .ക്രോഡീകരിച്ച ലിസ്റ്റ് ഡിഡിഇ ഓഫീസിലേക്ക് നൽകേണ്ടതിനാൽ കാലതാമസം ഒഴിവാക്കേണ്ടതാണ്.
list
list
ഉച്ചഭക്ഷണ പദ്ധതിക്കായി പാചകവാതക കണക്ഷൻ അനുവദിച്ചു നൽകിയ തുകയുടെ ധനവിനിയോഗ പത്രം നൽകാത്ത വിദ്യാലയങ്ങളുടെ ലിസ്റ്റ് ഇതോടൊപ്പം ഉൾകൊള്ളിക്കുന്നു .ആയത് എത്രയും പെട്ടന്ന് ഈ കാര്യാലയത്തിലേക്ക് നൽകേണ്ടതാണ് .ക്രോഡീകരിച്ച ലിസ്റ്റ് ഡിഡിഇ ഓഫീസിലേക്ക് നൽകേണ്ടതിനാൽ കാലതാമസം ഒഴിവാക്കേണ്ടതാണ്
list
list
Subscribe to:
Posts (Atom)