19.6.2019 -ന് സംസ്കൃധ്യാപകരുടെ യോഗം

19.06.2019 ബുധനാഴ്ച ഉച്ചക്ക് 2.00 മണിക്ക് സംസ്കൃധ്യാപകരുടെ യോഗം (സംസൃത കൗണിൽ ) കൊല്ലങ്കോട് ഉപജില്ലാ വിദ്യാഭ്യസ ഓഫീസറുടെ കാര്യാലയത്തിൽ വച്ച് നടത്തുവാൻ നിച്ച യിച്ചിരിക്കുന്നു. പ്രസ്‌തുത യോഗത്തിൽ ഉപജില്ലയിലെ എല്ലാ സംസ്കൃ അധ്യാപകരും പങ്കെടുക്കണം എന്ന് അറിയിക്കുന്നു .

അറിയിപ്പ് 

വിദ്യാരംഗം കൊല്ലങ്കോട് ഉപജില്ലാതല പൊതുയോഗം സംബന്ധിച്ച്. 2019-20 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുക്കൽ, വരവു - ചെലവ് കണക്ക് അവതരണം തുടങ്ങിയ കാര്യങ്ങൾക്കായി 2019 ജൂൺ 17ന് തിങ്കളാഴ്ച ഉച്ചയ്ക്കു 2 മണിക്ക് AE0 ഓഫീസിൽ വച്ച് വിദ്യാരംഗം ഉപജില്ലാതല പൊതുയോഗം ചേരുന്നു. പ്രസ്തുത യോഗത്തിൽ എല്ലാ സ്കൂൾ കോ-ഓർഡിനേറ്റർമാരും നിലവിലെ നിർവ്വാഹക സമിതി അംഗങ്ങൾ തുടങ്ങിയവർ നിർബന്ധമായും പങ്കെടുക്കണം .

എല്ലാ വിദ്യാലയങ്ങളും മെമ്പർഷിപ് വിഹിതം കൊണ്ട് വരണം (എൽ .പി -100 ,യു .പി -200 ,എച്ച് എസ് -300 )
 
എം .ഷാജു (എഇഒ)
ചെയർമാൻ 

കെ കെ പല്ലശ്ശന 
കോ .ഓർഡിനേറ്റർ 
  


മുഖ്യമന്ത്രി യുടെ ആശംസാകാർഡ്.

 2019-20 അദ്ധ്യാന വർഷ ത്തെ  സ്കൂൾ പ്രവേശനോൽസവത്തോടനുബന്ധിച്ച് കുട്ടികൾക്കുള്ള   ബഹുഃ കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ അവർകളുടെ ആശംസാകാർഡ് സ്കൂളിലെ ആകെ കുട്ടികളുടെ എണ്ണ ത്തിനനുസരിച്ചു   എല്ലാ LP/UP പ്രധാനാദ്ധ്യാപകരും ഇന്ന് തന്നെ (3/6 / 2019 ന് ) അടിയന്തിരമായി  എ .ഇ ഒ .ഓഫീസിൽ നിന്ന് കൈപ്പറ്റേണ്ടതാണ്.

                                                                                                         Sd/-
                                                                                                 എ ഇ.ഒ
                                                                                                കൊല്ലങ്കോട്.

GLPS NEMMARA സ്കൂളിൽ സൗജന്യ കൈത്തറി യൂണിഫോം വന്നിട്ടുണ്ട് .ആയതിനാൽ ലിസ്റ്റ് പരിശോധിച്ച്‌ അടിയന്തരമായി കൈപ്പറ്റേണ്ടതാണ് .

ഒപ്പ്/-
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ 
കൊല്ലങ്കോട് 
25 / 05 2019 ന് 10.30 മണിക്ക് കൊല്ലങ്കോട് സബ്ജില്ലയിലെ   സ്കൂൾ പധാനാധ്യാപകരുടെ ഒരു യോഗം ഉപജില്ലാ വിദ്യാഭ്യാസ  ഓഫീസിൽ വച്ച് ചേരുന്നു എല്ലാ GOVT/AIDED LP/UP/HSപ്രധാനാധ്യാപകരും നിർബന്ധമായി പങ്കെടുക്കേണ്ടതാണ് .                                                                                                
                                                                                                                 ഒപ്പ്
                                                                                      ഉപജില്ലാ വിദ്യാഭ്യാസ  ഓഫീസർ
                                                                                                         കൊല്ലങ്കോട് 
  


അജണ്ട

സ്കൂൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്

പ്രവേശനോത്സവം

പാഠപുസ്തകവിതരണം

യൂണിഫോം വിതരണം

സമ്പൂർണയിൽ എൻട്രി ചെയ്യൽ

പി.ടി എ ഫണ്ട് പിരിക്കൽ

സ്പെഷ്യൽ ഫീസ് ഫണ്ട് വിനിയോഗം

നൂൺമീൽ പ്രവർത്തനം 
25 / 05 2019 ന് 10.30 മണിക്ക് കൊല്ലങ്കോട് സബ്ജില്ലയിലെ   സ്കൂൾ പധാനാധ്യാപകരുടെ ഒരു യോഗം ഉപജില്ലാ വിദ്യാഭ്യാസ  ഓഫീസിൽ വച്ച് ചേരുന്നു എല്ലാ പ്രധാനാധ്യാപകരും നിർബന്ധമായി പങ്കെടുക്കേണ്ടതാണ് .                                                                                               
                                                                                                                 ഒപ്പ്
                                                                                      ഉപജില്ലാ വിദ്യാഭ്യാസ  ഓഫീസർ
                                                                                                         കൊല്ലങ്കോട്
 


അജണ്ട

സ്കൂൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്

പ്രവേശനോത്സവം

പാഠപുസ്തകവിതരണം

യൂണിഫോം വിതരണം

സമ്പൂർണയിൽ എൻട്രി ചെയ്യൽ

പി.ടി എ ഫണ്ട് പിരിക്കൽ

സ്പെഷ്യൽ ഫീസ് ഫണ്ട് വിനിയോഗം

നൂൺമീൽ പ്രവർത്തനം



കൊല്ലങ്കോട്  ഉപജില്ലയിലെ പ്രധാനാധ്യാപകരുടെ ഒരു യോഗം 13/05/2019 നെ തിങ്കളാച്ച  കാലത്ത് 10 .30  ന് AEO ഓഫീസിൽ ഹാളിൽ വെച്ച് കൂടുന്നു.
എല്ലാ പ്രധാനാധ്യാപകരും  യോഗത്തിൽ പങ്കെടുക്കേണ്ടതാണ് .

അജണ്ട

 സ്പെഷ്യൽ ഫീസ് ഉപയോഗം

LSS-USS Result-2019

വെക്കേഷൻ ട്രെയ്നിങ്

മറ്റ് ഇന ങ്ങൾ

പ്രേവേശനുത്സവം

SSLC Result

Very Urgent - Noon Meal- ഉച്ചഭകഷണപദ്ധതിയുമായി ബന്ധപെട്ടു സ്കൂളുകളുടെ ബാങ്ക് അക്കൗണ്ട് കറന്റ് അക്കൗണ്ട് ആക്കുന്നത് സംബന്ധിച്ചു .

- 
Sir/Madam,

വിഷയം-  ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട സ്കൂളുകളുടെ അക്കൗണ്ടുകള്‍ കറണ്ട് അക്കൗണ്ട് ആക്കുന്നത് സംബന്ധിച്ച്.

സുചന- ഈ ആഫീസിലെ 30/05/2018 തീയതിയിലെ  എന്‍.എം.എ1/37000/2018/ഡി.പി.ഐ നമ്പര്‍ സര്‍ക്കുലര്‍

മേല്‍ സൂചന സര്‍ക്കുലർ പ്രകാരം സംസ്ഥാനത്തെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട സ്കൂളുകളുടെ ബാങ്ക് അക്കൗണ്ട് കറണ്ട് അക്കൗണ്ട് ആയിരിക്കണമെന്ന്  നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ നിലവില്‍ പല സ്കൂളുകളുടേയും ബാങ്ക് അക്കൗണ്ട് Savings Bank Account ആണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ആയതിനാല്‍20/04/2019 നകം Savings Bank Account ആയിട്ടുള്ള സ്കൂളുകള്‍ ആയത് ക്ലോസ് ചെയ്ത് പുതിയ Current Account ആക്കണമെന്ന് കർശന നിർദ്ദേശം പ്രഥമാദ്ധ്യാപകർക്ക്  നല്‍കി അവരെ കൊണ്ട് പുതിയ Current Account തുടങ്ങിക്കേണ്ടതാണ്. പുതിയ  Current Account  നമ്പർ 30/04/2019 നകം ഈ ആഫീസിലേയ്ക്ക് ഇ-മെയില്‍ ചെയ്യേണ്ടതും, സ്പീഡ് പോസ്റ്റ് മുഖേന ഈ ആഫീസിലേയ്ക്ക് അയയ്ക്കേണ്ടതുമാകുന്നു.


                  Sd/-
Assistant Educational OfficerKollengode.

https://mail.google.com/mail/u/0/images/cleardot.gif
https://mail.google.com/mail/u/0/images/cleardot.gif


2017-18 Pending Audit

VERY URGENT - HEALTH DATA - QUARTER -I,II,III,IV

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് HEALTH DATA - QUARTER -I,II,III,IV ഇനിയും സമർപ്പിക്കാത്തവർ 05/03/19 ന്  5.00 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ് .
USS 2017 -18 CERTIFICATE ഈ കാര്യാലയത്തിൽ വന്നിട്ടുണ്ട് .ആയത് ബന്ധപ്പെട്ട പ്രധാനാധ്യാപകർ ഈ കാര്യാലയത്തിൽ  നിന്ന് കൈപ്പറ്റ് രശീത് സഹിതം എത്രയും പെട്ടെന്ന് കൈപ്പറ്റേണ്ടതാണ് .
  
     ഒപ്പ്‌ /-
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ 
കൊല്ലങ്കോട് 
KITE പ്രൈമറി സ്കൂൾ ഹൈടെക്  ലാബ് ആക്കുന്നത് സംബന്ധിച്ച് ഉള്ള പ്രൈമറി പ്രധാനാധ്യാപകരുടെ പരിശീലനം 25 .02 .2019 ,
26 02 .2019 എന്നീ  തീയതികളിൽ  വച്ചിരുന്നത് അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചതായി കൈറ്റ് അറിയിച്ചിരിക്കുന്നു .

https://ssl.gstatic.com/ui/v1/icons/mail/images/cleardot.gif
   
Sd/-
Assistant Educational Officer
Kollengode