2016-17 രണ്ടാം ഘട്ട LPSA/UPSA ഓൺലൈൻ ട്രാന്സ്ഫെറുമായി ബന്ധപ്പെട്ട LPSA/UPSA തസ്തികകളിലെ ഒഴിവുകൾ നിര്ണയിക്കുന്നതിനായി. എല്ലാ ഗവണ്മെന്റ് എൽ.പി/യു.പി പ്രദനാധ്യപകരുടെ അറിവിലേക്കും നിർദിഷ്ട മാതൃക പൂരിപ്പിച്ചു ഇന്ന് 08.11.2016 നു 5 മണിക്ക് മുൻപായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

No comments:

Post a Comment