Urgent:- പൊതു വിദ്യാഭ്യാസം -വാടക രജിസ്റ്റർ സൂക്ഷിക്കുന്നത് സംബന്ധിച്ച്

                     വാടക കെട്ടിടങ്ങളിൽ  പ്രവർത്തിക്കുന്ന  സ്‌കൂളുകൾ താഴെ പറയുന്ന രേഖകൾ ബന്ധപ്പെട്ട വാടക രജിസ്റ്ററിൽ  കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതും ആയതു സംബന്ധിച്ച വിവരം ഈ കാര്യാലയത്തിലേക്ക് 25-10-2017 ന് മുമ്പായി റിപ്പോർട്ട് ചെയ്യേണ്ടതാണ് .രജിസ്റ്ററിൻറെ കൃത്യത സംബന്ധിച്ച് പരിശോധന ഉണ്ടാവുന്നതാണ്.
1 ) കെട്ടിട ഉടമയുടെ അപേക്ഷാ തിയതി 
2 ) ബില്ഡിഗ് നമ്പർ ( പഴയതും പുതിയതും )
3 ) മുൻ നിശ്ചയിച്ച സർക്കാർ ഉത്തരവ് 
4 ) റെൻറ്  സർട്ടിഫിക്കറ്റ് നൽകിയ തിയതി 
5 ) ഗവ : അനുവദിച്ച  ഉത്തരവ് നമ്പർ , കാലാവധി , അനുവദിച്ച തുക 
6 ) ബില്ഡിഗ് ഉടമയുടെ പേര് , വിലാസം 

No comments:

Post a Comment