പാചകത്തൊഴിലാളികളുടെ പരിശീലനം 26/04/2018-ന് PKDUPS Kollengde-ൽ വച്ച് നടക്കുന്നതാണ്. ആയതിൽ ഈ ഉപജില്ലയിലെ എല്ലാ പാചകത്തൊഴിലാളികളെയും പങ്കെടുപ്പിക്കുന്നതിനു വേണ്ട അറിയിപ്പുകൾ അതാത് പ്രദനാധ്യപകർ പാചകത്തൊഴിലാളികൾക്കു നൽകേണ്ടതും പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതുമാണ്.
No comments:
Post a Comment