3/10/18 ന് കൊല്ലങ്കോട് എ.ഇ.ഓഫീസിൽകൂടിയ സംഘടനാ പ്രതിനിധിയോഗ തീരുമാനങ്ങൾ
1. ആർഭാടം കുറച്ച് മേളകൾ നടത്താൻ തുരുമാനിച്ചു .
2. സ്റ്റേജ് , ഉദ്‌ഘാടന ,സമാപന സമ്മേളനങ്ങൾ ,നോട്ടീസ് ,ബാനർ ,ബാഡ്ജ് ആർച്ച് എന്നിവ ഒഴിവാക്കാൻ തീരുമാനിച്ചു.
3 .മേളകൾ - വേദിയും തിയതിയും
a.ശാസ്ത്രമേള -GHSS Koduvayur - 23/10/2018.
b .സ്പോർട്സ് -GBHSS Nemmara -16/10/2018.
c.കലോത്സവം -VMHSS Pallassena- 02/11/2018 if need 3/11/2018
4 മേളകളുടെ വിഹിതം
.ശാസ്ത്രമേള- 75000
സ്പോർട്സ് ,ഗെയിംസ് ഉൾപ്പടെ 75000
കലോത്സവം -1,50,000
October-15 നകം ടീച്ചേർസ വിഹിതം Rs.250/- ഉം,9,10 ക്‌ളാസ് വിഹിതം 20 ,+1,+2
25 എന്നിവ collect ചെയ്യുവാൻ തീരുമാനിച്ചു .