25 / 05 2019 ന് 10.30 മണിക്ക് കൊല്ലങ്കോട് സബ്ജില്ലയിലെ സ്കൂൾ പധാനാധ്യാപകരുടെ ഒരു യോഗം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വച്ച് ചേരുന്നു എല്ലാ GOVT/AIDED LP/UP/HSപ്രധാനാധ്യാപകരും നിർബന്ധമായി പങ്കെടുക്കേണ്ടതാണ് .
ഒപ്പ്
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
കൊല്ലങ്കോട്
അജണ്ട
സ്കൂൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്
പ്രവേശനോത്സവം
പാഠപുസ്തകവിതരണം
യൂണിഫോം വിതരണം
സമ്പൂർണയിൽ എൻട്രി ചെയ്യൽ
പി.ടി എ ഫണ്ട് പിരിക്കൽ
സ്പെഷ്യൽ ഫീസ് ഫണ്ട് വിനിയോഗം
നൂൺമീൽ പ്രവർത്തനം
ഒപ്പ്
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
കൊല്ലങ്കോട്
അജണ്ട
സ്കൂൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്
പ്രവേശനോത്സവം
പാഠപുസ്തകവിതരണം
യൂണിഫോം വിതരണം
സമ്പൂർണയിൽ എൻട്രി ചെയ്യൽ
പി.ടി എ ഫണ്ട് പിരിക്കൽ
സ്പെഷ്യൽ ഫീസ് ഫണ്ട് വിനിയോഗം
നൂൺമീൽ പ്രവർത്തനം