ഉപജില്ലയിലെ എൽ.പി / യു .പി ഹെഡ്മാസ്റ്റർമാരുടെ ഒരു യോഗം 12 .03 .2020 വ്യാഴാഴ്ച്ച രാവിലെ 10 .30 ന് എ.ഇ.ഒ ഓഫീസിൽ കൂടുന്നു . എല്ലാ പ്രധാനാധ്യാപകരും യോഗത്തിൽ പങ്കെടുക്കണം .
അജണ്ട:
1 . വാർഷിക പരീക്ഷ
2 . യാത്രയയപ്പ്
3 . മറ്റു കാര്യങ്ങൾ
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
കൊല്ലങ്കോട് .