Election Urgent - Training Class

 സർ 
25.01.2019 ന് നടക്കുന്ന പരിശീലന  ക്ലാസ്സിലേക്ക് താങ്കളുടെ സ്കൂളിൽ നിന്നും രണ്ടു പേരെ വീതം പങ്കെടുപ്പിക്കേണ്ടതാണ് .

letter



                                                                                                                  Sd/-

                                                                                               Assistant Eucational Officer
                                                                                                        Kollengode

LSS USS പരീക്ഷ 2018-19

LSS USS പരീക്ഷ, സ്കൂൾ രജിസ്ട്രേഷൻ നടത്തിയതിന്റെ പ്രിന്റൗട്ട് (കവറിങ്ങ് ലെറ്റർ സഹിതം ) 18.01.2019 ന് 5 മണിക്ക് മുമ്പായി പ്രധാനാദ്ധ്യാപകർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
           ഒപ്പ് / -
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
കൊല്ലങ്കോട്

പ്രധാനാദ്ധ്യാപകരുടെ യോഗം മാറ്റിവെച്ചു.

ഇന്ന് നടത്താനിരുന്ന പ്രധാനാദ്ധ്യാപകരുടെ യോഗം നാളെ (04.01.2019)കാലത്ത് 11 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കുന്നതായിരിക്കും. അജണ്ടകൾക്ക് മാറ്റമില്ല.

                 ഒപ്പ് / -
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
കൊല്ലങ്കോട്