19.6.2019 -ന് സംസ്കൃധ്യാപകരുടെ യോഗം

19.06.2019 ബുധനാഴ്ച ഉച്ചക്ക് 2.00 മണിക്ക് സംസ്കൃധ്യാപകരുടെ യോഗം (സംസൃത കൗണിൽ ) കൊല്ലങ്കോട് ഉപജില്ലാ വിദ്യാഭ്യസ ഓഫീസറുടെ കാര്യാലയത്തിൽ വച്ച് നടത്തുവാൻ നിച്ച യിച്ചിരിക്കുന്നു. പ്രസ്‌തുത യോഗത്തിൽ ഉപജില്ലയിലെ എല്ലാ സംസ്കൃ അധ്യാപകരും പങ്കെടുക്കണം എന്ന് അറിയിക്കുന്നു .

അറിയിപ്പ് 

വിദ്യാരംഗം കൊല്ലങ്കോട് ഉപജില്ലാതല പൊതുയോഗം സംബന്ധിച്ച്. 2019-20 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുക്കൽ, വരവു - ചെലവ് കണക്ക് അവതരണം തുടങ്ങിയ കാര്യങ്ങൾക്കായി 2019 ജൂൺ 17ന് തിങ്കളാഴ്ച ഉച്ചയ്ക്കു 2 മണിക്ക് AE0 ഓഫീസിൽ വച്ച് വിദ്യാരംഗം ഉപജില്ലാതല പൊതുയോഗം ചേരുന്നു. പ്രസ്തുത യോഗത്തിൽ എല്ലാ സ്കൂൾ കോ-ഓർഡിനേറ്റർമാരും നിലവിലെ നിർവ്വാഹക സമിതി അംഗങ്ങൾ തുടങ്ങിയവർ നിർബന്ധമായും പങ്കെടുക്കണം .

എല്ലാ വിദ്യാലയങ്ങളും മെമ്പർഷിപ് വിഹിതം കൊണ്ട് വരണം (എൽ .പി -100 ,യു .പി -200 ,എച്ച് എസ് -300 )
 
എം .ഷാജു (എഇഒ)
ചെയർമാൻ 

കെ കെ പല്ലശ്ശന 
കോ .ഓർഡിനേറ്റർ 
  


മുഖ്യമന്ത്രി യുടെ ആശംസാകാർഡ്.

 2019-20 അദ്ധ്യാന വർഷ ത്തെ  സ്കൂൾ പ്രവേശനോൽസവത്തോടനുബന്ധിച്ച് കുട്ടികൾക്കുള്ള   ബഹുഃ കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ അവർകളുടെ ആശംസാകാർഡ് സ്കൂളിലെ ആകെ കുട്ടികളുടെ എണ്ണ ത്തിനനുസരിച്ചു   എല്ലാ LP/UP പ്രധാനാദ്ധ്യാപകരും ഇന്ന് തന്നെ (3/6 / 2019 ന് ) അടിയന്തിരമായി  എ .ഇ ഒ .ഓഫീസിൽ നിന്ന് കൈപ്പറ്റേണ്ടതാണ്.

                                                                                                         Sd/-
                                                                                                 എ ഇ.ഒ
                                                                                                കൊല്ലങ്കോട്.

GLPS NEMMARA സ്കൂളിൽ സൗജന്യ കൈത്തറി യൂണിഫോം വന്നിട്ടുണ്ട് .ആയതിനാൽ ലിസ്റ്റ് പരിശോധിച്ച്‌ അടിയന്തരമായി കൈപ്പറ്റേണ്ടതാണ് .

ഒപ്പ്/-
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ 
കൊല്ലങ്കോട്