അറിയിപ്പ് 

വിദ്യാരംഗം കൊല്ലങ്കോട് ഉപജില്ലാതല പൊതുയോഗം സംബന്ധിച്ച്. 2019-20 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുക്കൽ, വരവു - ചെലവ് കണക്ക് അവതരണം തുടങ്ങിയ കാര്യങ്ങൾക്കായി 2019 ജൂൺ 17ന് തിങ്കളാഴ്ച ഉച്ചയ്ക്കു 2 മണിക്ക് AE0 ഓഫീസിൽ വച്ച് വിദ്യാരംഗം ഉപജില്ലാതല പൊതുയോഗം ചേരുന്നു. പ്രസ്തുത യോഗത്തിൽ എല്ലാ സ്കൂൾ കോ-ഓർഡിനേറ്റർമാരും നിലവിലെ നിർവ്വാഹക സമിതി അംഗങ്ങൾ തുടങ്ങിയവർ നിർബന്ധമായും പങ്കെടുക്കണം .

എല്ലാ വിദ്യാലയങ്ങളും മെമ്പർഷിപ് വിഹിതം കൊണ്ട് വരണം (എൽ .പി -100 ,യു .പി -200 ,എച്ച് എസ് -300 )
 
എം .ഷാജു (എഇഒ)
ചെയർമാൻ 

കെ കെ പല്ലശ്ശന 
കോ .ഓർഡിനേറ്റർ 
  


No comments:

Post a Comment