19.6.2019 -ന് സംസ്കൃധ്യാപകരുടെ യോഗം

19.06.2019 ബുധനാഴ്ച ഉച്ചക്ക് 2.00 മണിക്ക് സംസ്കൃധ്യാപകരുടെ യോഗം (സംസൃത കൗണിൽ ) കൊല്ലങ്കോട് ഉപജില്ലാ വിദ്യാഭ്യസ ഓഫീസറുടെ കാര്യാലയത്തിൽ വച്ച് നടത്തുവാൻ നിച്ച യിച്ചിരിക്കുന്നു. പ്രസ്‌തുത യോഗത്തിൽ ഉപജില്ലയിലെ എല്ലാ സംസ്കൃ അധ്യാപകരും പങ്കെടുക്കണം എന്ന് അറിയിക്കുന്നു .

2 comments:

  1. സര്‍, ബ്ലോഗിലെ പോസ്റ്റുകള്‍ തല്‍സമയം ഇമെയില്‍ ഇന്‍ബോക്സില്‍ കിട്ടാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ? സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ലിസ്റ്റില്‍ കാണുന്നുമുണ്ട് .... പക്ഷേ ഇമെയില്‍ ഇന്‍ബോക്സില്‍ പോസ്റ്റുകള്‍ കിട്ടുന്നില്ല

    ReplyDelete