കൊല്ലങ്കോട്  ഉപജില്ലയിലെ പ്രധാനാധ്യാപകരുടെ ഒരു യോഗം 13/05/2019 നെ തിങ്കളാച്ച  കാലത്ത് 10 .30  ന് AEO ഓഫീസിൽ ഹാളിൽ വെച്ച് കൂടുന്നു.
എല്ലാ പ്രധാനാധ്യാപകരും  യോഗത്തിൽ പങ്കെടുക്കേണ്ടതാണ് .

അജണ്ട

 സ്പെഷ്യൽ ഫീസ് ഉപയോഗം

LSS-USS Result-2019

വെക്കേഷൻ ട്രെയ്നിങ്

മറ്റ് ഇന ങ്ങൾ

പ്രേവേശനുത്സവം

SSLC Result

No comments:

Post a Comment