29/05/2016 ഞായർ -ന് എല്ലാ സൊസൈറ്റി സ്കൂളുകളിലെക്കും KBPS പാഠപുസ്തകങ്ങൾ supply ചെയ്യുന്നതാണ്‌ . അന്നേദിവസം പ്രധാനധ്യപകരും TB charge ഉള്ള അധ്യാപകനും സ്കൂളിൽ നിര്ബന്ധമായും ഹാജരായി പാഠപുസ്തകങ്ങൾ കൈപ്പ റ്റെണ്ടതാണ്‌. കിട്ടിയ പാഠപുസ്തകങ്ങളുടെ വിവരങ്ങൾ എല്ലാ HM 's -ഉം online ആയും രേഖപ്പെടുത്തെണ്ടതാണ് .

No comments:

Post a Comment