എല്ലാ പ്രധാനധ്യാപകരുടെയും ,സൊസൈറ്റി സെക്രെട്ടറിമാരുടെയും അറിവിലേക്ക് രണ്ടാം വോളിയം പാഠപുസ്തകം സ്കൂളുകളിൽ വിതരണം ചെയ്തതിനു ശേഷം അധികമുള്ള പാഠപുസ്തകങ്ങൾ (1std to 8std വരെയുള്ള) 27/10/2016 -ന് 12.pm-മുൻപ് കൊല്ലങ്കോട് എ ഇ ഒ ഓഫീസിൽ എത്തിക്കേണ്ടതാണ്. കൂടാതെ പാഠപുസ്തകങ്ങൾ ആവശ്യമുള്ളവർ 27/10/2016 -ന് 2 .pm ന് ശേഷം ഓഫീസിൽ വന്ന് കൈപ്പറ്റേണ്ടതാണ്.പൊതുവിദ്യാഭാസ ഡയറക്ടറുടെ നിർദേശം ഉള്ളതിനാൽ കർശനമായും എല്ലാം പ്രധാനദ്ധ്യാപകരും ,സൊസൈറ്റി സെക്രെട്ടറിമാരും സമയബന്ധിതമായി നടപ്പിലാക്കേണ്ടതാണ് എന്ന് ഇതിനാൽ അറിയിക്കുന്നു.


No comments:

Post a Comment