2016 ജൂൺ 1 മുതലുളള സ്കൂൾ പാചക തൊഴിലാളികളുടെ വേതനം പ്രത്യേകമായി നൽകുന്നതായിരിക്കും . ആയതിനാൽ കണ്ടിൻജന്റ് തുകയിൽനിന്നും പാചക തൊഴിലാളികൾക്കുള്ള വേതനം HM നൽകേണ്ടതില്ല . ജൂൺ മുതൽ ഓഗസ്റ് വരെയുള്ള കണ്ടിൻജന്റുമായി ബന്ധപ്പെട്ട തുകയുടെ ചെലവ് സംബന്ധിച്ച വിവരം NMP യോടൊപ്പം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
Text Book Urgent & Important
കൊല്ലങ്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് കീഴിലുള്ള എല്ലാ വിദ്യാലയങ്ങളിലെയും അധികമുള്ള പാഠപുസ്തകങ്ങൾ വട്ടേക്കാട് ജിയുപിഎസ് സ്കൂളിൽ എത്തിക്കേണ്ടതാണ് . കൂടാതെ പാഠപുസ്തകം ആവശ്യമുള്ള പ്രധാനാദ്ധ്യാപകർ ഇന്ന് തന്നെ (30/06/16) വട്ടേക്കാട് ജിയുപിഎസ് സ്കൂളിൽ വന്ന് പാഠപുസ്തകങ്ങൾ സ്വീകരിക്കേണ്ടതാണെന്ന് അറിയിക്കുന്നു . മേൽ വിഷയത്തിൽ വീഴ്ച്ച വരുത്തുന്നപക്ഷം , പൂർണ്ണയുത്തരവാദിത്തം അതാത് പ്രധാനധ്യാപകർക്കായിരിക്കും എന്ന് അറിയിച്ചുകൊള്ളുന്നു .
18/6 / 16 ശനിയാഴ്ച 10.30 ന് സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ നടപടകൾ സീകരിക്കുന്നത് സംബന്ധിച്ച് ഒരു യോഗം AEO Officil ൽ വിളിച്ചുകൂട്ടുന്നു. എല്ലാ പ്രധാനധ്യാപകരും പങ്കെടുക്കേണ്ടതാണ്.18/6 / 16 ശനിയാഴ്ച 10.30 ന് സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ നടപടകൾ സീകരിക്കുന്നത് സംബന്ധിച്ച് ഒരു യോഗം വിളിച്ചുകൂട്ടുന്നു. എല്ലാ പ്രധാനധ്യാപകരും പങ്കെടുക്കേണ്ടതാണ്.
6 th working day 2016-17- on 08.06.2016 - SEBC കുട്ടികളുടെ എണ്ണം ഉൾപ്പെടുത്തേണ്ടതില്ല . DPI, DDE, IT@school നിർദ്ദേശങ്ങൾ കർശനമായും പാലിക്കേണ്ടതാണ് . പൂരിപ്പിച്ച പ്രൊഫൊർമ 08.06.2016 നു കാലത്ത് 10 മണിക്ക് തന്നെ ഈ കാര്യാലയത്തിൽ എത്തിക്കേണ്ടതാണ് . അന്ന് തന്നെ 11 മണിക്ക് മുന്പായി IT @ School വെബ്സൈറ്റിലും online ആയി enter ചെയ്യേണ്ടതാണ് .
Subscribe to:
Posts (Atom)