അടിയന്തിര ശ്രദ്ധക്ക് , എല്ലാം പ്രധാനാദ്ധ്യാപകരുടെയും ,സൊസൈറ്റി സെക്രട്ടറിമാരുടെയും അറിവിലേക്കായി .പാഠപുസ്തകങ്ങൾ വിതരണം നടത്തി കഴിഞ വിദ്യാലങ്ങളിൽ ,ഇനിയും പുസ്തകം ലഭിക്കാനുണ്ടങ്കിൽ ആയത് ഇന്ന് വൈകുന്നേരം 4 മണിക്ക് മുൻപായി ടൈറ്റിൽ വൈസ് ലിസ്റ്റ് ഇമെയിൽ മുഖേന ഈ കാര്യാലത്തിലേക്ക് നൽകേണ്ടതാണ് എന്ന അറിയിക്കുന്നു. .കർശനമായും ലിസ്റ്റ് നൽകേണ്ടതാണ് ,അല്ലാത്തപക്ഷം ലഭിച്ച വിവരങ്ങൾ ക്രോഡീകരിച്ചു ഡി ഡി ഇ ഓഫീസിലേക്ക് നൽകുന്നതാണ്,ആയതിൽ വീഴ്ചവരുത്തുന്ന പക്ഷം ആയതിന്റെ പൂർണ ഉത്തരവാദിത്തം അതാത് പ്രധാ നാധ്യപകർക്കായിരിക്കും എന്ന് ഒരിക്കൽ കൂടി അറിയിക്കുന്നു .

No comments:

Post a Comment