ഈ ഉപജില്ലയിൽ ഇനിയും ആവശ്യമുള്ളപാലക്കാട്‌ ജില്ലയിൽ വിവിധ എഇഒ ഓഫീസുകളിൽ അധികമുള്ള സെക്കൻഡ് വോളിയം പാഠപുസ്തകങ്ങളുടെ ലിസ്റ്റ് ഇതോടൊപ്പം ഉൾകൊള്ളിക്കുന്നു .ആയതിൽ ആവശ്യമുള്ള പാഠപുസ്തകം അധികമായി കാണിച്ചിട്ടുള്ള എഇഒ കളിൽ നിന്നും പ്രധാനാദ്ധ്യാപകർ കൈപ്പറ്റേണ്ടതാണ് .ഈ ഓഫീസിൽ നിന്നും മേലൊപ്പ് വച്ച ലിസ്റ്റ് പ്രകാരം മാത്രമേ പുസ്തകങ്ങൾ അനുവദിക്കുകയുള്ളു എന്നറിയിക്കുന്നു .

No comments:

Post a Comment