LSS -USS പരീക്ഷ
2017-18:-
സ്കൂൾ ലോഗിൻ ചെയ്യുന്നതിന് സ്കൂൾ കോഡിന് മുമ്പായി 'S' Capital Letter ചേർത്ത് യൂസേർനെയിമും പാസ്സ്വേർഡും കൊടുക്കണം.
ഉദാ:- school code 18021
Login -Username : S18021
Password : S18021
മേൽ പറഞ്ഞതുപോലെ Login ചെയ്താൽ Password Reset
ചെയ്യുന്ന പേജിൽ പ്രവേശിക്കും.തുടർന്ന് നിലവിലെ Password ഉം
പുതിയ Password ഉം നൽകണം.പുതിയ Password ന് കുറഞ്ഞത് 6 ക്യാരക്ടർ
എങ്കിലും വേണം.കൂടാതെ Capital Letter (A-Z), Small Letter (a-z), Numbers (0-9), Special
Characters (!,@,#,&,$,*..) ഇവ ഉൾപ്പെട്ടതായിരിക്കണം.
Password reset ചെയ്ത ശേഷം പുതിയ
Password ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
ഉദാ :-
Step I
Login -Username : S18021
Password : S18021
Step II
Current Password : S18021
New Password : Gups@18021 (10 ക്യാരക്ടർ )
HM Name : (Type )
HM : (Type )
Confirm Password : Gups@18021 (10 ക്യാരക്ടർ )
Step III (വീണ്ടും ലോഗിൻ ചെയുന്നു )
User Id : S18021
Password : Gups@18021
[കുറഞ്ഞത് 6 ക്യാരക്ടർ എങ്കിലും വേണം. 6 ക്യാരക്ടറിൽ കൂടിയാലും പ്രശ്നമില്ല.6 ക്യാരക്ടറിൽ Capital Letter (A-Z), Small Letter (a-z), Numbers (0-9), SpecialCharacters (!,@,#,&,$,*..) തുടങ്ങിയവ ഉണ്ടായിരിക്കണം.]