APFO, KASEPF Debit Verification 2011 മുതൽ 20.04.2018- ന് BSSHSS Kollengode ൽ വച്ച് നടക്കുന്നു. ആയതിൽ LP/UP Aided School ൽ നിന്നും ബന്ധപ്പെട്ട രേഖകൾ പ്രദനാധ്യപകർ കൊണ്ടുവരേണ്ടതാണെന്ന് അറിയിക്കുന്നു. 2011 മുതൽ Debit Verification കഴിഞ്ഞവർ കൊണ്ടുവരേണ്ടതില്ല.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ,
കൊല്ലങ്കോട് .
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ,
കൊല്ലങ്കോട് .
No comments:
Post a Comment