2018 -19 വർഷത്തെ ഉച്ചഭക്ഷണത്തിനായി അനുവദിച്ച ആദ്യ ഗഡു തുക പരിശോധിക്കുന്നതിനായി എല്ലാ പ്രധാനാധ്യാപകർ/ നൂൺമീൽ ചാർജ് അധ്യാപകൻ ബാങ്ക് പാസ്ബുക്ക് / സ്റ്റേറ്റ്മെന്റ് , അക്കൗണ്ട് ബുക്ക് സഹിതം August 13,14 തിയ്യതിയിൽ AEO Office ൽ ഹാജരായി തുക പരിശോധിക്കേണ്ടതാകുന്നു , പിന്നീട് തുക ലഭിച്ചില്ല എന്ന പരാതി പരിഗണിക്കുന്നതല്ല. ഇത് അടിയന്തിര പ്രാധാന്യത്തോടെ കണക്കാക്കേണ്ടതാണ്.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
കൊല്ലങ്ങോട്
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
കൊല്ലങ്ങോട്
No comments:
Post a Comment