ഈ ഉപജില്ലയിലെ സർക്കാർ സ്‌കൂളുകളിൽ LPG Connection എടുത്ത് 2 ഗ്യാസടുപ്പ് വാങ്ങുന്നതിനായിട്ടുള്ള തുക ( 5000 രൂപ ) വിദ്യാലയങ്ങളിലെ നൂൺ ഫീഡിങ് അക്കൗണ്ടിലേക്കു 11.08.2016 ന് ഇ ട്രാൻസ്ഫർ ചെയ്തു നൽകിയിട്ടുണ്ട് . തുക ചിലവഴിച്ചതിന്റെ utilization certificate യഥാ സമയം ഈ ഓഫീസിൽ എത്തിക്കേണ്ടതാണ്. ലിസ്റ്റ് ഇതോടൊപ്പം സമർപ്പിക്കുന്നു.

No comments:

Post a Comment