NMP Monthly data August 2016 ലെ (Bill & Voucher) 01.09.2016 നു തന്നെ ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്. ഇതോടൊപ്പം പാചകത്തൊഴിലാളികളുടെ ജൂൺ, ജൂലൈ, ഓഗസ്ററ് 2016 ൽ duty certificate സമർപ്പിക്കേണ്ടതാണ്. പാചകത്തൊഴിലാളികളുടെ ശമ്പളം ഓണത്തിനുമുമ്പ് നൽകേണ്ടതിനാൽ കാലതാമസം ഒഴിവാക്കേണ്ടതാണ്.


No comments:

Post a Comment